
Malayalam
തരംഗമായി ശുഭരാത്രിയുടെ പോസ്റ്റർ വര ! കലാകാരനെ തേടി സോഷ്യൽ മീഡിയ !
തരംഗമായി ശുഭരാത്രിയുടെ പോസ്റ്റർ വര ! കലാകാരനെ തേടി സോഷ്യൽ മീഡിയ !

By
ശുഭരാത്രി മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇത്രയും ഹൃദയം നിറച്ച മറ്റൊരു ചിത്രം അടുത്തിടെയൊന്നും മലയാളത്തിൽ പിറന്നിട്ടില്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. കണ്ണീരോടെ തിയേറ്റർ വിട്ട് പ്രേക്ഷകർ ഇറങ്ങിയപ്പോൾ വ്യാസൻ കെ പി എന്ന സംവിധായകന് അത് അംഗീകാരത്തിന്റെ നിറവായിരുന്നു.
അനു സിത്താരയും ദിലീപും ആദ്യമായി ഒന്നിച്ച ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ മുഹമ്മദായി എത്തിയത് സിദ്ദിഖ് ആണ്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത് , ഒരു പോസ്റ്റർ വരയാണ്.
ശുഭരാത്രിയുടെ പോസ്റ്റർ പെൻസിലിൽ വരച്ചിരിക്കുന്നു . ഗോകുൽ വിജയൻ എന്ന ആൾ വരച്ച പോസ്റ്റർ ഇതിനോടകം സോഷ്യൽ മെയ്യ് ഏറ്റെടുത്ത് കഴിഞ്ഞു.
സായി കുമാര്‍ , നെടുമുടി വേണു , ഇന്ദ്രന്‍സ് നാദിര്‍ ഷാ, ശാന്തി കൃഷ്ണ, ആശാ ശരത്, ശ്വാസിക മണികണ്ഠന് , ഷീലു തോമസ്, സുധി കോപ്പ, കെപിഎസ്സി ലളിത തുടങ്ങി ധാരാളം അഭിനേതാക്കൾ ശുഭരാത്രിയറുടെ ഭാഗമായി .
shubharathri poster drawing
ഓണക്കാലം ആഘോഷത്തിൻ്റെ നാളുകളാണ് മലയാളികൾക്ക്. വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ ഒരു ഗാനമെത്തുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമാം വിധത്തിലാണ്...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...