
Social Media
പ്രണവ് മോഹൻലാലിൻ്റെ ആദ്യ നായികയുടെ കിടിലൻ മെയ്ക്ക് ഓവർ !
പ്രണവ് മോഹൻലാലിൻ്റെ ആദ്യ നായികയുടെ കിടിലൻ മെയ്ക്ക് ഓവർ !

By
ആമി എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയ നടിയാണ് കൃതിക പ്രദീപ് .പിന്നീട് മോഹൻല്ല എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ ബാല്യ കാലമാണ് എത്തി. ആ ചിത്രമാണ് കൃതികക്ക് ആരാധകരെ സമ്പാദിച്ച് നൽകിയത്.
പിന്നീട് ആദി , മന്ദാരം എന്ന ചിത്രങ്ങളിലോക്കെ നടി താരമായി. ഇപ്പോൾ കിടിലൻ മെയ്ക്ക് ഓവർ നടത്തിയിരിക്കുകയാണ് കൃതിക പ്രദീപ് . സ്കിൻഫിറ്റ് ടോപ്പിൽ അതീവ സുന്ദരി ആയാണ് കൃതിക .
‘വില്ലാളിവീര’നിലൂടെ തുടക്കം കുറിച്ച കൃതിക, ‘ആദി’യിലും അഭിനയിച്ചു. നല്ലൊരു ഗായികകൂടിയാണ് കൃതിക. ‘ആദി’യിലെ കൃതികയുടെ രണ്ട് ഗാനങ്ങളും പ്രേക്ഷകപ്രീതി നേടി. ‘മന്ദാര’ത്തിലും ഒരു പാട്ടുണ്ട്. ക്ലാസ്സിക്കല് സംഗീതപഠനം തന്നെ ഏറെ സഹായിച്ചുവെന്നാണ് കൃതികയുടെ അഭിപ്രായം.
സഹപാഠികളും അദ്ധ്യാപകരും നല്ല പിന്തുണയാണ് നല്കുന്നതെന്നും കൃതിക പറയുന്നു. അഭിനയവും പാട്ടും ഒന്നിച്ചുതുടരാനാണ് കൃതിക ആഗ്രഹിക്കുന്നത്.
kritika pradeep photos
തെന്നിന്ത്യൻ സിനിമയിലെ മിന്നും താരമായിരുന്നു സൗന്ദര്യ. മലയാളം ഉൾപ്പടെ അഭിനയിച്ച ഭാഷകളിലെല്ലാം സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച താരം. സൂപ്പർ താരങ്ങളുടെ നായികയായി...
ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് എലിസബത്ത് ഉദയൻ. ബാലയെ വിവാഹം കഴിച്ചതിന് ശേഷമാണ് എലിസബത്തിനെ കൂടുതൽ പ്രേക്ഷകർ അടുത്തറിയാൻ തുടങ്ങിയത്. തന്റെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ആന്റണി വർഗീസ് എന്ന പെപ്പെ. ഇപ്പോഴിതാ വിമാന യാത്രയ്ക്കിടെ തനിക്കുണ്ടായ നടുക്കുന്ന അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ....
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. ഇന്നത്തെ ഉയരത്തിലേക്ക് എത്താൻ പൃഥ്വിരാജിന് ഒരുപാട് പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്. പൃഥ്വിരാജിനെതിരെ...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...