Connect with us

വെള്ളത്തിൽ മുങ്ങി കിടക്കുന്ന ഈ നായികയെ മനസിലായോ ? കമന്റുമായി ശ്രിന്ദയും ആൻ അഗസ്റ്റിനും !

Social Media

വെള്ളത്തിൽ മുങ്ങി കിടക്കുന്ന ഈ നായികയെ മനസിലായോ ? കമന്റുമായി ശ്രിന്ദയും ആൻ അഗസ്റ്റിനും !

വെള്ളത്തിൽ മുങ്ങി കിടക്കുന്ന ഈ നായികയെ മനസിലായോ ? കമന്റുമായി ശ്രിന്ദയും ആൻ അഗസ്റ്റിനും !

സമൂഹ മാധ്യമങ്ങളിൽ സജീവമാണ് സിനിമ താരങ്ങൾ. അവർക്ക് ആരാധകരോട് സംവദിക്കാൻ ആകെയുള്ള മാധ്യമമാണ് സമൂഹ മാധ്യമങ്ങൾ. ഇൻസ്റ്റഗ്രാമിലൂടെയാണ് കൂടുതലും താരങ്ങൾ കൂടുതലും ചിത്രങ്ങൾ പങ്കു വെയ്ക്കുന്നത് .

ഇപ്പോൾ അനു മോൾ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചിരിക്കുന്ന ചിത്രമാണ് തരംഗമാകുന്നത് . വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന തന്റെ ചിത്രമാണ് ഇപ്പോൾ അനു മോൾ പങ്കു വച്ചിരിക്കുന്നത് .

ആളെ തിരിച്ചറിയാൻ സാധിക്കുന്നെ ഇല്ല. ഇതിനു താഴെ കമന്റുമായി ശ്രിന്ദയും ആൻ അഗസ്റ്റിനും എത്തി . ഹോട്ടി എന്നാണ് ഇരുവരും അനുമോളേ വിശേഷിപ്പിച്ചത് . എന്തായാലും ഇന്റർനെറ്റിൽ തരംഗമായിരിക്കുകയാണ് ഈ ചിത്രം .

anumol’s viral photo

More in Social Media

Trending

Recent

To Top