
Malayalam
ഫോണില്‍ കുത്തികൊണ്ടിരുന്ന സംയുക്തയ്ക്ക് നേരെ മഞ്ഞെറിഞ്ഞ് ടൊവിനോ പ്രകോപിപ്പിച്ചു;പിന്നെ നടന്നത് !
ഫോണില്‍ കുത്തികൊണ്ടിരുന്ന സംയുക്തയ്ക്ക് നേരെ മഞ്ഞെറിഞ്ഞ് ടൊവിനോ പ്രകോപിപ്പിച്ചു;പിന്നെ നടന്നത് !

By
ടോവിനോയും സംയുക്തയും മലയാള സിനിമയിൽ മുൻനിരയിലുള്ള ജോഡികളാണ്. ഫോണില്‍ കുത്തിക്കൊണ്ടിരുന്ന നടി സംയുക്തയ്ക്കു നേരെ കൈയില്‍ നിറച്ച് മാഞ്ഞ് വാരി ഒറ്റയേറ്.. എറിയരുതെന്ന് സംയുക്ത കെഞ്ചിയെങ്കിലും നിര്‍ദാക്ഷ്യണ്യം ടൊവിനോ തോമസ് മാഞ്ഞുകട്ട എറിയുകയായിരുന്നു.
പിന്നെ അവിടെ നടന്നത് കൂട്ടയേറായിരുന്നു. ടൊവിനോ തോമസ് നായകനാകുന്ന സിനിമയുടെ ഷൂട്ടിങ്ങ് ഇടവേളയിലാണ് കൗതുക സംഭവം അരങ്ങേറിയത്. കശ്മീരിലെ ലഡാക്കില്‍ നിന്നുള്ള വീഡിയോ സംഗീത സംവിധായകന് കൈലാസ് മേനോന് ആണ് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.
തീവണ്ടിക്കും ഉയരെയ്ക്കും ശേഷം ടൊവിനോയും സംയുക്തയും ഒന്നിക്കുന്ന ചിത്രമാണ് വരുന്നത്.ഇതേ ചിത്രത്തിന്റെ ഷൂട്ടിങ്ങ് വേളയിലാണ് ടൊവിനോയ്ക്ക് പൊള്ളലേറ്റത്.അന്ന് ഇതുപോലെ വളരെ ചർച്ചയായിരുന്നു സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നത്.
funny tovino thomas and samyuktha
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഷൈനിന്റെ പിതാവ് അന്തരിച്ചത്. സംഭവത്തിന് പിന്നാലെ വൈകാരികമായ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി സാന്ദ്ര തോമസ്. ഇപ്പോഴിതാ നടിയ്ക്കെതിരെ പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫ് വധഭീഷണി മുഴക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്....
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണ. പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള ഒരു യൂട്യൂബ് ചാനൽ ദിയയ്ക്ക്...