ഇനി ഇവനാണ് താരം!! യുവതലമുറയെ വിസ്മയിപ്പിക്കാന്‍ – ഷൈന്‍ നിഗം
By
Published on
ലിജോ ജോസ് പെല്ലിശ്ശെരിയുടെ സഹ സംവിധായകനായ ശരത് മേനോന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത് ഷൈനാണ്. വെയില്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും സുരാജ് വെഞ്ഞാറമൂടുമാണ് മറ്റു താരങ്ങള്‍. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പൃഥ്വിരാജ് ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. പുതിയ യുവ താരനിരയില്‍ ഏറെ ശ്രദ്ധേയനാണ് താരപുത്രനായ അബിയുടെ മകന്‍ ഷൈന്‍ നിഗം. കുമ്ബളങ്ങി നൈറ്റ്സും, ഇഷ്ഖ്മൊക്കെ കൈയ്യടിയോടെ പ്രേക്ഷകര്‍ സ്വീകരിച്ച ഷൈന്‍ നിഗം ചിത്രങ്ങളാണ്,അത് കൊണ്ട് തന്നെ ഷൈന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനത്തിന് ആരാധകര്‍ ആകാംഷയോടെയാണ് കാതോര്‍ക്കുന്നത്.
shain nigam
Continue Reading
You may also like...
Related Topics:Featured
