
Malayalam
കൂളിംഗ് ഗ്ലാസ് വച്ചാൽ മനസിലാകില്ലെന്നു കരുതിയോ ? ഇഷ്ടനായികയുടെ ചിത്രമേറ്റെടുത്ത് ആരാധകർ !
കൂളിംഗ് ഗ്ലാസ് വച്ചാൽ മനസിലാകില്ലെന്നു കരുതിയോ ? ഇഷ്ടനായികയുടെ ചിത്രമേറ്റെടുത്ത് ആരാധകർ !
Published on

By
മലയാളികളുടെ പ്രിയ നായികയാണ് നസ്രിയ . ബാലാ താരമായി കടന്നു വന്ന നസ്രിയ പിന്നീട് മലയാളത്തിലും തമിഴിലുമൊക്കെ നായികയായി സജീവമായി . ഫഹദ് ഫാസിലിനെ വിവാഹം ചെയ്തു സിനിമയിൽ നിന്നും മാറി നിൽക്കുന്ന നസ്രിയ കൂടെ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തിയിരുന്നു.
വരത്തൻ എന്ന ചിത്രത്തിലൂടെ നിര്മാണത്തിലേക്കും ചുവട് വച്ചു . സിനിമയെക്കാളേറെ കുടുംബത്തിന് പ്രാധാന്യം നൽകുന്ന നസ്രിയ , ഫഹദ് ഫാസിലിന്റെ കുടുംബവുമായി അടുത്ത ബന്ധമാണ് സൂക്ഷിക്കുന്നത്.
ഇപ്പോൾ നസ്റിയ കൂളിംഗ് ഗ്ലാസ് ധരിച്ച് ഇരിക്കുന്ന ചിത്രമാണ് തരംഗമാകുന്നത്. ഫർഹാൻ ഫാസിൽ ആണ് ചിത്രം പകർത്തിയിരിക്കുന്നത് . വലിയ പ്രത്യേകതയൊന്നും ചിത്രത്തിനില്ലെങ്കിലും ഒറ്റ നോട്ടത്തിൽ നസ്രിയ ആണെന്ന് മനസിലാകില്ല ഫോട്ടോയും. സിസ്റ്റർ ഇൻ ലോ എന്ന ക്യാപ്ഷനിൽ ആണ് ഫർഹാൻ നസ്രിയയുടെ ചിത്രം പങ്കു വച്ചിരിക്കുന്നത്.
nariya viral photo
മലയാള സിനിമയിലെ മികച്ച ആകർഷക കൂട്ടുകെട്ടായ സത്യൻ അന്തിക്കാട് – മോഹൻലാൽ കോംബോയിലെ ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂനയിൽ നടന്നു...
ഡയമണ്ട് നെക്ലേസിലെ രാജശ്രീ, നടി അനുശ്രീയെ അടയാളപ്പെടുത്താൻ ഈയൊരു സിനിമയും കഥാപാത്രവും മതി. അത്രത്തോളം ഇംപാക്ട് ഉണ്ടാക്കാൻ സാധിച്ച അനുശ്രീയുടെ സിനിമയായിരുന്നു...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
ലഹരി ഉപയോഗിച്ച് സെറ്റിൽ എത്തിയ പ്രമുഖ നടനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി വിൻസി അലോഷ്യസ് പറഞ്ഞത് വലിയ വാർത്തയായിരുന്നു....