
Tamil
ഇരു കയ്യും നീട്ടി സ്വീകരിച്ച തമിഴകത്തോട് കീർത്തി സുരേഷ് അകലം പാലിക്കുന്നത് ഇത് കൊണ്ടാണ് !
ഇരു കയ്യും നീട്ടി സ്വീകരിച്ച തമിഴകത്തോട് കീർത്തി സുരേഷ് അകലം പാലിക്കുന്നത് ഇത് കൊണ്ടാണ് !

By
മലയാള സിനിമയിൽ നായികയായി അരങ്ങേറിയെങ്കിലും കീർത്തി സുരേഷിന് മികച്ച പിന്തുണ നൽകി സ്വീകരിച്ചത് തമിഴകമാണ് . തെലുങ്കിലും പ്രശസ്തി നേടിയ കീര്‍ത്തി ഇപ്പോള്‍ ബോളിവുഡിലേക്ക് പോകാന്‍ ഒരുങ്ങുകയാണ്. അജയ് ദേവഗണ്‍ നായകനാകുന്ന ചിത്രത്തില്‍ നായിക കീര്‍ത്തി സുരേഷ് ആണ്.
അതിനിടയിലാണ് കീര്‍ത്തി സുരേഷിന്റെ തമിഴ് ആരാധകര്‍ക്ക് നിരാശ നല്‍കിക്കൊണ്ട് സിനിമാ വികടനില്‍ ആ വാര്‍ത്ത വന്നത്. കീര്‍ത്തി തമിഴ് സിനിമകളില്‍ നിന്ന് അകലം പാലിക്കുന്നു. വിജയ് നായകനായ സര്‍ക്കാര്‍ എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവില്‍ കീര്‍ത്തിയെ കണ്ടത്. 2018 ലാണ് സര്‍ക്കാര്‍ റിലീസായത്.
സര്‍ക്കാറിന് ശേഷം ഒരു തമിഴ് ചിത്രത്തില്‍ കീര്‍ത്തി കരാറ് ഒപ്പുവച്ചിട്ടില്ല. അതേ സമയം തെലുങ്കില്‍ ധാരാളം അവസരങ്ങള്‍ വരുന്നുമുണ്ട്. മഹാനടിയിലൂടെ ലഭിച്ച പേരും പ്രശസ്തിയും അതിന് ആക്കം കൂട്ടുന്നു. തമിഴിനെക്കാള്‍ തെലുങ്കില്‍ പ്രതിഫലം അധികം കിട്ടുന്നതിനാലാണ് കീര്‍ത്തി തമിഴില്‍ നിന്ന് അകലം പാലിക്കുന്നത് എന്നാണ് കിംവദന്തി.
ഇനി തമിഴ് സിനിമകളില്‍ വളരെ അധികം സെലക്ടീവാകാനാണ് കീര്‍ത്തിയുടെ തീരുമാനം എന്ന് കേള്‍ക്കുന്നു. സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് മാത്രമേ ഡേറ്റ് നല്കു. അല്ലെങ്കില്‍ കഥയ്ക്കും കഥാപാത്രത്തിനും അത്രയേറെ പ്രാധാന്യം ഉണ്ടായിരിക്കണമത്രെ.
why keerthy suresh avoiding tamil movies ?
പ്രശസ്ത തമിഴ് സംവിധായകൻ വിക്രം സുകുമാരൻ അന്തരിച്ചു. 47 വയസായിരുന്നു പ്രായം. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം സംഭവിച്ചതെന്നാണ് വിവരം. മധുരയിൽ നിന്ന് ചെന്നൈയിലേയ്ക്കുള്ള...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. ഒരുപാട് കുറ്റപ്പെടുത്തലുകളിൽ നിന്നും കളിയാക്കലുകളിൽ നിന്നുമെല്ലാം ഉയർന്ന് ഇന്ന് തമിഴ് സിനിമയുടെ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കനക. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയനായികമാരുടെ ഇടയിൽ...
മുൻ രാഷ്ട്രപതി എപിജെ അബ്ദുല്‍കലാമിന്റെ ജീവിതം സിനിമയാവുന്നു. സംവിധായകന് ഓം റാവുത്ത് ആണ് സംവിധാനം. ആദി പുരുഷ്, തന്‍ഹാജി, ലോക്മാന്യ: ഏക്...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമല്ല, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. ഇപ്പോഴിതാ വിവാഹിതനാകുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് നടൻ....