4 ലക്ഷം രൂപയുടെ ടിക്കറ്റ് എടുത്തു ദീപിക പദുക്കോണിനെ കാണാൻ എത്തിയ ദമ്പതികൾ … അവർക്കു പറയാനുള്ളത് കേൾക്കാം..
Published on

By
പല തരത്തിലുള്ള ആരാധകരെ കാണാറുണ്ട്. തങ്ങളുടെ ഇഷ്ട താരങ്ങൾക്കായി ജീവൻ പോലും നൽകുന്ന ആരാധകർ . ഇന്ത്യൻ സിനിമയിലാണ് ആരാധകർ സിനിമ താരങ്ങളെ ദൈവത്തെ പോലെ കാണുന്നത് .
ബോളിവുഡ് താരങ്ങളിൽ നടിമാരിൽ ഇപ്പോൾ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിയാണ് ദീപിക പദുകോൺ . അതിന്റെ കാരണം തന്നെ അവരുടെ താരമൂല്യവും ആരാധക പിന്തുണയുമാണ് .
ഇപ്പോൾ ദീപികയെ കാണാൻ വന്ന ആരാധകരാണ് താരമാകുന്നത് . ഫിലിം ഫെയർ അവാർഡ് വേദിയിലാണ് ദീപികയുടെ ആരാധകരായ ദമ്പതികൾ എത്തിയത് .
അവർ വരുന്നത് നാല് ലക്ഷം രൂപ മുടക്കിയാണ്. അതും ദീപിക പദുക്കോണിനെ കാണാൻ മാത്രമായി . ഇവർ ദൂരങ്ങൾ താണ്ടി ഒരാൾക്ക് രണ്ടു ലക്ഷം രൂപ മുടക്കിയാണ് എത്തിയത്. കപിൽ ശർമ്മയോടാണ് ഇക്കാര്യങ്ങൾ പൊതുവേദിയിൽ ദമ്പതികൾ പറഞ്ഞത്.
തുക കേട്ടു ഞെട്ടിയത് ദീപിക പദുകോൺ ആണ്. ഒപ്പം രൺവീർ സിങ്ങും !സദസിലിരുന്ന എല്ലാവരും ദീപികയുടെ ആരാധകരെ കയ്യടികളോടെയാണ് വരവേറ്റത്. ഇരുവർക്കും നേരെ കൈ വീശി തന്റ്റെ സ്നേഹം ദീപിക അറിയിക്കുകയും ചെയ്തു.
surprising moment for deepika padukone by fans
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. തന്റെ മക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അച്ഛൻ കൂടിയാണ് ആമിർ ഖാൻ....
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് കാജോൾ. ഇപ്പോൾ തന്റെ പുതിയ ചിത്രമായ ‘മാ’യുടെ പ്രൊമോഷൻ തിരക്കുകളിലാണ് നടി. ഈ വേളയിൽ ഹൈദരാബാദിലെ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താര ദമ്പതികളാണ് കജോളും അജയ് ദേവ്ഗണും. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 26 വർഷം പിന്നിട്ടു. ഇപ്പോഴിതാ ഒരേ...
ഹർഷ്വർധൻ റാണെയും സോനം ബജ്വയും അഭിനയിക്കുന്ന ‘ഏക് ദീവാനേ കി ദീവാനീയത്’ എന്ന ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിയ്ക്കിടെ ഹീലിയം ബലൂണുകൾക്ക് തീപിടിച്ചു....