
Bollywood
സ്വിം സ്യൂട്ടണിഞ്ഞ് 45-ാം ജന്മദിനത്തില് കരിഷ്മ കപൂര്‍ ;ചിത്രം വൈറൽ
സ്വിം സ്യൂട്ടണിഞ്ഞ് 45-ാം ജന്മദിനത്തില് കരിഷ്മ കപൂര്‍ ;ചിത്രം വൈറൽ
Published on

By
ബോളിവുഡ്ന്റെ താരറാണി ആയിരുന്ന കരിഷ്മ കപൂറാണിപ്പോൾ സോഷ്യൽമീഡിയയിൽ താരം . നാല്‍പ്പത്തഞ്ചില്‍ എത്തിയിട്ടും തന്റെ സൗന്ദര്യത്തിന് ഒന്നും സംഭവിച്ചിട്ടില്ല എന്നുകാട്ടിയാണ് കരിഷ്മ ചിത്രം പോസ്റ്റ് ചെയ്തത്.
ബോളിവുഡ് അടക്കി ഭരിച്ച നടി കരിഷ്മ കപൂര്‍ വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികളുമായി കഴിയുകയാണ് ഇപ്പോള്‍. എന്നാല്‍ കഴിഞ്ഞ ദിവസം കരിഷ്മ തന്റെ ഒരു ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. കരിഷ്മയുടെ 45ാം ജന്മദിനമായിരുന്നു ഇന്നലെ. കറുത്ത സ്വിം സ്യൂട്ടണിഞ്ഞ് നീന്തല്‍ക്കുളത്തിന്റെ കരയില്‍ കിടക്കുന്ന ചിത്രമാണ് കര്ഷ്മ പോസ്റ്റ് ചെയ്തത്.
നാല്‍പ്പത്തഞ്ചില്‍ എത്തിയിട്ടും തന്റെ സൗന്ദര്യത്തിന് ഒന്നും സംഭവിച്ചിട്ടില്ല എന്നുകാട്ടിയാണ് കരിഷ്മ ചിത്രം പോസ്റ്റ് ചെയ്തത്. ഇപ്പോള്‍ ഇംഗ്ലണ്ടില്‍ താമസിക്കുകയാണ് കരിഷ്മ കപൂര്‍. ഏത് പ്രായമായിരുന്നാല് സ്വയം സ്നേഹിക്കുക എന്നൊരു മെസേജും കരിഷ് തന്റെ ചിത്രത്തിനൊപ്പം നല്‍കിയിരിക്കുകയാണ്. കരിഷ്മ കപൂറിന്റെ സഹോദരി കരീന കപൂറും ബര്‍ത്ത് ഡേ ആഘോഷിക്കാന്‍ ചേച്ചിയോടൊപ്പമുണ്ട്.
karishma kapoor birthday
പഹൽഹാം ആക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ. നടന്മാരായ അനുപം ഖേർ, റിതേഷ് ദേശ്മുഖ്, നിമ്രത് കൗർ,...
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...