
Malayalam Breaking News
ശരണ്യ ആശുപത്രിക്കിടക്കയിൽ ജീവന് വേണ്ടിയുള്ള പോരാട്ടത്തിൽ ; ഭർത്താവ് ബിനു കല്യാണ ആഘോഷങ്ങളിൽ !
ശരണ്യ ആശുപത്രിക്കിടക്കയിൽ ജീവന് വേണ്ടിയുള്ള പോരാട്ടത്തിൽ ; ഭർത്താവ് ബിനു കല്യാണ ആഘോഷങ്ങളിൽ !
Published on

By
നടി വിഷ്ണുപ്രിയ വിവാഹിതയായി . ഈസ്റ്റ് കോസ്റ്റ വിജയൻറെ മകൻ വിനയ് വിജയനാണ് വരൻ. സിനിമ സീരിയൽ രംഗത്തെ പ്രമുഖർ പങ്കെടുത്ത വിവാഹത്തിൽ നിന്നും ചർച്ചയാകുന്നത് സീരിയൽ നടി ശരണ്യ ശശിയുടെ ഭർത്താവിന്റെ സാന്നിധ്യമാണ്.
ഏഴാമത്തെ ശാസ്ത്രക്രിയക്കും വിധേയയായി ശരണ്യ ഇപ്പോളും ചികിത്സയിൽ തുടരുകയാണ് . സീരിയലിലെ സഹപ്രവർത്തകരാണ് ശരണ്യക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ സഹായം അഭ്യർത്ഥിക്കുകയും വേണ്ട സഹായങ്ങൾ ചെയ്തു നൽകുന്നതും.
എന്നാൽ ഭർത്താവ് ബിനു സേവ്യറിനെ കുറിച്ച് യാതൊരു വിവരവുമില്ല. ഇയാൾ ശരണ്യയുടെ ശസ്ത്രക്രിയയുടെ ദിനം ഒരു പോസ്റ്റ് ഫേസ്ബുക്കിൽ പങ്കു വച്ചിരുന്നു. എല്ലാവരുടെയും പ്രാർത്ഥന വേണമെന്നും രാവിലെ ശരണ്യക്ക് ശസ്ത്രക്രിയ ആരംഭിച്ചുവെന്നും .
എന്നാൽ ശരണ്യ ചികിത്സാ ചെലവിനായി ബുദ്ധിമുട്ടുമ്പോൾ ബിനു സീരിയൽ രംഗത്തെ മറ്റു സുഹൃത്തുക്കൾക്കൊപ്പം ആഘോഷത്തിലാണ്. ഇപ്പോൾ വിഷ്ണു പ്രിയയുടെ വിവാഹത്തിൽ പങ്കെടുത്ത് ചിത്രങ്ങളും പങ്കു വച്ചിട്ടുണ്ട്.
ശരണ്യക്ക് അസുഖം ബാധിച്ച് സീരിയൽ രംഗത്ത് നിന്നും മാറി നിന്ന സമയത്താണ് ഫേസ്ബുക് വഴി ബിനു പരിചയപ്പെടുകയും വിവാഹം കഴിക്കാൻ താല്പര്യം അറിയിക്കുകയും ചെയ്തത് . എ വാർത്ത കേരളത്തിലെ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.
എന്നാൽ വർഷങ്ങൾക്കിപ്പുറം ശരണ്യ വീണ്ടും അസുഖ ബാധിതയായപ്പോൾ ശരണ്യയുടെ ഒപ്പം ബിനു ഇല്ലാന്നായുള്ളത് ശ്രദ്ധേയമാണ് . ഇവർ ഔദ്യോഗികമായി പിരിഞ്ഞോ എന്നും വ്യക്തമല്ല .
saranya sasi’s husband attending vishnupriya’s marriage
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...