Connect with us

അഭിനയത്തിനും സംവിധാനത്തിനും അവസരമൊരുക്കി അഭിതരം ഇനി കണ്ണൂരിലേക്ക് ! ഇന്ന് തന്നെ അപേക്ഷിക്കാം ..

Malayalam Breaking News

അഭിനയത്തിനും സംവിധാനത്തിനും അവസരമൊരുക്കി അഭിതരം ഇനി കണ്ണൂരിലേക്ക് ! ഇന്ന് തന്നെ അപേക്ഷിക്കാം ..

അഭിനയത്തിനും സംവിധാനത്തിനും അവസരമൊരുക്കി അഭിതരം ഇനി കണ്ണൂരിലേക്ക് ! ഇന്ന് തന്നെ അപേക്ഷിക്കാം ..

അഭിനയ – സംവിധാന മോഹങ്ങൾ മനസിൽ കൊണ്ട് നടക്കുന്ന യുവ സിനിമ പ്രേമികൾക്ക് അവസരമൊരുക്കുന്ന അഭിതരം വീണ്ടും . ഇത്തവണ കണ്ണൂർ ജില്ലയിലാണ് അഭിതരത്തിന്റെ രണ്ടാം എഡിഷൻ എത്തുന്നത് .

ജൂലായ് 6 , 7 തീയതികളിൽ കണ്ണൂർ തവക്കര ഹോട്ടൽ റോയൽ ഒമർസിൽ വച്ചാണ് ദ്വിദിന ക്യാമ്പ് നടക്കുന്നത് .മുൻപ് തിരുവനന്തപുരത്ത് വച്ചാണ് അഭിതരത്തിന്റെ ആദ്യ ക്യാമ്പ് നടന്നത് . സിനിമ രംഗത്തെ പ്രമുഖ വ്യക്തികളുമായി സംവദിക്കാനുള്ള അവസരവും ക്യാമ്പ് ഒരുക്കുന്നു.

രാവിലെ 8 മുതൽ ഏഴു മണിവരെയാണ് ക്യാമ്പ് നടക്കുന്നത്. ഒരാൾക്ക് അഡ്‌മിഷൻ ഫീസ് 3500 രൂപയാണ് . ഭക്ഷണവും ഈ തുകയിൽ ഉൾപ്പെടും. യുവ സംവിധായകൻ കെ ആർ പ്രവീൺ , എഴുത്തുകാരനും സംവിധായകനുമായ സുനിൽ ഇബ്രാഹീം , അഭിനേതാവും കാസ്റ്റിംഗ് ഡയറക്ടറുമായ ശരൺ എസ് എസ് എന്നിവരാണ് ക്യാമ്പ് നയിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് 7025006677 എന്ന നമ്പറിൽ ബന്ധപെടുക . ചുരുങ്ങിയ സീറ്റുകളാണ് ഉള്ളത്. എത്രയും വേഗം നിങ്ങളുടെ സീറ്റ് ഉറപ്പാക്കു, തീർച്ചയായും ഇതൊരു മികച്ച അവസരമായിരിക്കും സിനിമയെ സ്നേഹിക്കുന്നവർക്ക് .

Abhitharam second edition in kannur

More in Malayalam Breaking News

Trending

Recent

To Top