
Malayalam Breaking News
തനിക്ക് അസൂയ തോന്നിയ ഒരേ ഒരു നടനേയുള്ളു-ഷെയിൻ നിഗം !!!
തനിക്ക് അസൂയ തോന്നിയ ഒരേ ഒരു നടനേയുള്ളു-ഷെയിൻ നിഗം !!!
Published on

വളരെ കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളു എങ്കിലും പെട്ടന്ന് ശ്രദ്ധിക്കപ്പെട്ട നടനാണ് ഷെയിൻ നിഗം. തനിക്ക് അസൂയ തോന്നിയ ഒരേ ഒരു നടനേയുള്ളുവെന്നും ആ നടൻ ഫഹദ് ഫാസിലാണെന്നും പറയുകയാണ് ഷെയിൻ നിഗം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ.
“പൊതുവേ ഒരു അഭിനേതാവിനോടും അസൂയ തോന്നിയിട്ട് കാര്യമില്ല, കാരണം അവരുടെ കഴിവുകള്‍ അനുസരിച്ച് അവര്‍ പെര്‍ഫോം ചെയ്യും അതില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല. എങ്കിലും ഫഹദ് ഫാസിലിന്റെ അഭിനയം കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. അന്നയും റസൂലിന്റെ സെറ്റില്‍ വെച്ചുള്ള ഫഹദിക്കയുടെ അഭിനയം ഭയങ്കര രസമാണ്. ആ സിനിമയുടെ മൂടും വേറെ ലെവലായിരുന്നു. വളരെ മികച്ച അനുഭവമായിരുന്നു ആ ചിത്രം” ഷെയിൻ പറഞ്ഞു.
ഇരുവരും അന്നയും റസൂലിലടക്കം ഒട്ടേറെ ചിത്രങ്ങളില്‍ ഒന്നിച്ചു അഭിനയിച്ചിരുന്നു. അവസാനം റിലീസ് ചെയ്ത കുമ്പളങ്ങി നൈറ്റിസിലും ഫഹദും, ഷെയ്നും തിളങ്ങിയിരുന്നു.
shane nigam said he is the fan of fahad fassil
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...