അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങളുമായി മോഹൻലാലും ടൊവീനോയും….

മാതൃദിനത്തില്‍ അമ്മയ്ക്കൊപ്പമുള്ള മനോഹരചിത്രം പങ്കുവച്ച് നടന്മാരായ മോഹൻലാലും ടൊവീനോയും എല്ലാവര്ക്കും മാതൃദിനാശംസകള്‍ എന്നെഴുതിക്കൊണ്ടാണ് മോഹൻലാൽ അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
“യാതൊരു നിബന്ധനകളുമില്ലാത്ത സ്നേഹം അതേ അതാണ് അമ്മയുടെ സ്നേഹം. ജീവിതത്തില്‍ വേറെയെല്ലാകാര്യങ്ങള്ക്കും ഉയര്‍ച്ചകളും താഴ്ചകളുമുണ്ട്. എന്നിട്ടും അമ്മമാര്‍ അമ്മമാരായി തുടരുകയാണ്, എന്തുതന്നെയായാലും, ലോകമെമ്പാടും നമുക്ക് നല്ലതായി ഒരുക്കിത്തരുന്ന അനന്തമായ നന്മയാണ് അമ്മ. അമ്മമാരുടെ മഹത്വത്തിന് മുന്നിൽ വന്ദിക്കുന്നു. അമ്മ ദിന ആശംസകള്‍” എന്ന സന്ദേശത്തോടെയാണ് ടോവിനോ തന്റെ അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്.
നിരവധി ലൈക്കുകളും ഷെയറുകളും കമന്റുകളുമാണ് ഈ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Mohanlal and Tovino posts happy mothers day message…
ആനപ്പാറ അച്ചാമ്മയും അഞ്ഞൂറാനും തമ്മിലുള്ള വർഷങ്ങൾ നിറഞ്ഞ പകയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു 1991ൽ സിദ്ദിഖ് ലാലിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഗോഡ്ഫാദർ....
ബിഗ് ബോസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ബ്ലെസ്ലി. ഗായകനും സംഗീത സാവിധായകനുമെല്ലാമായി തിളങ്ങുമ്പോഴും ബ്ലെസ്ലിയെ പ്രേക്ഷകര്‍ ഏറ്റെടുത്തത് ബിഗ് ബോസിലൂടെയാണ്....
പ്രായത്തെയും പരീക്ഷയെയും തോൽപിച്ച് മലയാളിയുടെ അഭിമാനമായ കാർത്യായനിയമ്മയെ മലയാളികൾ മറക്കാനിടയില്ല .. സംസ്ഥാന സർക്കാരിന്റെ അക്ഷരലക്ഷം പദ്ധതിയിലെ ഒന്നാം റാങ്ക് ജേതാവായിരുന്നു...
20 വര്‍ഷങ്ങള്‍ക്കു മുന്‍പെത്തിയ രാജസേനന് ചിത്രത്തിലൂടെനടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കുതന്നെ സുപരിചിതനാണ്. നടനായി...
Super Stars who Beat their Fans – ആരാധകരെ തല്ലിയ സൂപ്പർ താരങ്ങൾ…! വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക