ടോവിനോയ്ക്കൊപ്പം സെല്‍ഫി എടുക്കാന്‍ വന്ന ആരാധകരെ ഓടിച്ച് സംഘടകന്‍ !!! ചേര്‍ത്ത് നിര്‍ത്തി സൂപ്പര്‍ക്ലിക്ക് കൊടുത്ത് അച്ചായനും

മലയാളത്തിലെ യുവ താരം ടോവിനോ തോമസ് തുടര്‍ച്ചയായ പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടി മുന്നേറുകയാണ്. പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്ത് വെച്ച ടോവിനോ പ്രേക്ഷക ശ്രദ്ധ നേടിയത് ദുല്‍ഖര്‍ സല്‍മാന്റെ കൂടെ എ.ബി.സി.ഡി.യില്‍ അഭിനയിച്ചതിന് ശേഷമാണ്. ഏറ്റവും അവസാനം ഇറങ്ങിയ എല്ലാ ചിത്രങ്ങളും വന്‍ പ്രദര്‍ശന വിജയമാണ് തിയേറ്ററുകളില്‍ നിന്നും നേടിയിട്ടുള്ളത്.
ടോവിനോ താരജാഡയില്ലാത്ത ആളെണെന്ന് വ്യക്തമാക്കുന്ന ഒരു സംഭവം പറയാം. ലുലുവില്‍ അടുത്തിടെ നടന്ന ഒരു ഫാഷന്‍ ഇവന്റില്‍ ടോവിനോ റാമ്പ് വാക്ക് ചെയ്തിരുന്നു. ജനക്കൂട്ടത്തിനു മുന്നില്‍ കല്‍കിയിലെ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ റാമ്പ് വാക്ക് ചെയ്ത ശേഷം ടോവിനോ റാമ്പിനു താഴെയുണ്ടായിരുന്ന ആരാധകര്‍ക്ക് വേണ്ടി സെല്‍ഫി എടുത്തു നല്കുകയുണ്ടായി. അത് കഴിഞ്ഞു രണ്ടു ആരാധകര്‍ അദ്ദേഹത്തിനടുത്തേക്ക് ഓടിയെത്തി. എന്നാല്‍ സംഘാടകര്‍ തടഞ്ഞു.സംഘാടകരോട് അവരെ വിടാന്‍ പറഞ്ഞുഅവര്ക്കൊപ്പം താരം സെല്‍ഫിക്ക് പോസ് ചെയുകയും ചെയ്തു.
മലയാള സിനിമയിലെത്തുന്നതിനും മുന്‍പ് പരസ്യങ്ങളിലും ഷോര്‍ട് ഫിലിമികളിലും അഭിനയിച്ചിട്ടുണ്ട് മോഡലിംഗ് രംഗത്തുനിന്നും സിനിമയിലെത്തിയ അഭിനേതാവാണ് ടോവിനോ തോമസ്. ഇന്ദുലേഖ ഹെയര്‍ കെയര്‍ ഓയിലിന്റെ പരസ്യമാണ് ടോവിനോയെ ശ്രദ്ധേയനാക്കിയത്.
Tovino Take selfie with his Fan…
ആനപ്പാറ അച്ചാമ്മയും അഞ്ഞൂറാനും തമ്മിലുള്ള വർഷങ്ങൾ നിറഞ്ഞ പകയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു 1991ൽ സിദ്ദിഖ് ലാലിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഗോഡ്ഫാദർ....
ബിഗ് ബോസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ബ്ലെസ്ലി. ഗായകനും സംഗീത സാവിധായകനുമെല്ലാമായി തിളങ്ങുമ്പോഴും ബ്ലെസ്ലിയെ പ്രേക്ഷകര്‍ ഏറ്റെടുത്തത് ബിഗ് ബോസിലൂടെയാണ്....
പ്രായത്തെയും പരീക്ഷയെയും തോൽപിച്ച് മലയാളിയുടെ അഭിമാനമായ കാർത്യായനിയമ്മയെ മലയാളികൾ മറക്കാനിടയില്ല .. സംസ്ഥാന സർക്കാരിന്റെ അക്ഷരലക്ഷം പദ്ധതിയിലെ ഒന്നാം റാങ്ക് ജേതാവായിരുന്നു...
20 വര്‍ഷങ്ങള്‍ക്കു മുന്‍പെത്തിയ രാജസേനന് ചിത്രത്തിലൂടെനടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കുതന്നെ സുപരിചിതനാണ്. നടനായി...
Super Stars who Beat their Fans – ആരാധകരെ തല്ലിയ സൂപ്പർ താരങ്ങൾ…! വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക