
Malayalam
ഞങ്ങളുടെ ബന്ധത്തിന് കരുത്ത് പകർന്നത് ആ സംഗീതമാണ് ; പ്രണയം സംഭവിച്ചതെങ്ങനെയെന്ന് വെളിപ്പെടുത്തി റീമ കല്ലിങ്കൽ !!!
ഞങ്ങളുടെ ബന്ധത്തിന് കരുത്ത് പകർന്നത് ആ സംഗീതമാണ് ; പ്രണയം സംഭവിച്ചതെങ്ങനെയെന്ന് വെളിപ്പെടുത്തി റീമ കല്ലിങ്കൽ !!!

മലയാള സിനിമയിലെ പവർ കാപ്പിളാണ് ആഷിക് അബുവും റീമ കല്ലിങ്കലും. വിവാഹ ശേഷവും ഇരുവരും സാമൂഹ്യപ്രവർത്തനങ്ങളിലും അഭിനയത്തിലും സംവിധാനത്തിലുമെല്ലാം പരസ്പരം സഹകരണത്തോടെ മുന്നേറുകയാണ്. നിലപാടുകളിൽ ഉറച്ചുനിൽക്കുകയും അതുപോലെ പ്രവർത്തിക്കുകയും ചെയ്യുന്ന ഇരുവർക്കും നിരവധി ആരാധകർ ആണുള്ളത്. പ്രണയിച്ച് വിവാഹിതരായവരാണ് റീമയും ആഷിഖ് അബുവും. ആ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് റീമ കല്ലിങ്കൽ.
ആഷിക് അബുവുമായി തുടക്കത്തിലുണ്ടായിരുന്ന സൗഹൃദം പിന്നീട് ആഴത്തിലുള്ള ബന്ധമായി മാറുകയായിരുന്നു. സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളെ കുറിച്ച് സംസാരിച്ചായിരുന്നു ഞങ്ങള്‍ സുഹൃത്തുക്കളാവുന്നത്. പിന്നീട് അദ്ദേഹത്തിന്റെ ആദ്യ സിനിമയുടെ പൂജ ചടങ്ങുകള്‍ക്ക് വേണ്ടി എന്നെയും ക്ഷണിച്ചിരുന്നു. അത് കേരളത്തിലെ ഒരു പ്രമുഖ സംഗീത ബാന്ഡിനൊപ്പമായിരുന്നു. എന്നാല്‍ ആ സമയത്ത് എനിക്ക് ഷൂട്ടിംഗിന്റെ തിരക്കുകളായിരുന്നതിനാല്‍ ആ പരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റിയില്ല. പിന്നീട് ഞങ്ങള്‍ ആ ബന്ധം തുടര്‍ന്നു.
പിന്നീട് ഒരിക്കല്‍ അതേ മ്യൂസിക് ബാന്‍ഡ് ഈ സ്ഥലത്ത് പരിപാടി അവതരിപ്പിക്കുന്നുണ്ടെന്നും എന്നോട് വരുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഞാന്‍ വരാമെന്നും പറഞ്ഞു. ഞങ്ങള്‍ രണ്ട് പേരും ഒന്നിച്ചായിരുന്നു ആ സംഗത പരിപാടിയില്‍ പോയത്. രണ്ട് പേര്‍ക്കും ആ സംഗീതം ഇഷ്ടപ്പെട്ടിരുന്നു. തങ്ങളുടെ ബന്ധത്തിന് കരുത്ത് പകര്‍ന്നത് ആ സംഗീതമായിരുന്നെന്നാണ് റിമ പറയുന്നത്. പിന്നീട് 22 ഫീമെയില്‍ എന്ന ചിത്രം പിറന്നു, അതിന് പിന്നാലെ ബാക്കിയുള്ള കാര്യങ്ങളെല്ലാം സംഭവിച്ചുവെന്നും നടി പറയുന്നു.
മലയാള സിനിമയിലെ വനിതകളുടെ നേതൃത്വത്തില്‍ ആരംഭിച്ച വുമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ മുന്‍പന്തിയില്‍ റിമയുടെ സാന്നിധ്യമുണ്ട്. സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടിയും മറ്റുമായി റിമ കൈകൊള്ളുന്ന നിലപാടുകള്‍ക്ക് വമ്പന്‍ കൈയടിയാണ് ലഭിക്കാറുള്ളത്. ഇതേ അഭിപ്രായങ്ങളാണ് തന്നെയാണ് ആഷിക് അബുവിനും.
rima kallinkal tells about the love with aashiq abu
മലയാളികൾ ഒരു സമയത്ത് ഹൃദയത്തിൽ കൊണ്ടുനടന്ന താര ജോഡികളായിരുന്നു മഞ്ജു ദിലീപ്. ഏറെ വ്യക്തിപരമായ പ്രതിസന്ധികളെ തരണം ചെയ്ത് അദ്ദേഹം ഇപ്പോൾ...
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പേടിയില്ല സാർ… മരിക്കുന്നെങ്കിൽ ഇവിടെക്കിടന്നു മരിക്കും…. മണ്ണിനു വേണ്ടി പൊരുതുന്ന ഒരു സ്തീയുടെ ഉറച്ച മനസ്സിൽ നിന്നുള്ള വാക്കുകൾ. പെറ്റു വീണ...
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...