
Malayalam Breaking News
ഞാൻ നിന്നെ പ്രണയിക്കുന്നു… ആലിയ തന്റെ പ്രണയം ലോകത്തോട് വിളിച്ചു പറഞ്ഞു !!!
ഞാൻ നിന്നെ പ്രണയിക്കുന്നു… ആലിയ തന്റെ പ്രണയം ലോകത്തോട് വിളിച്ചു പറഞ്ഞു !!!
Published on

ബോളിവുഡ് സൂപ്പർ താരങ്ങളുടെ പ്രണയവും വിവാഹവുമെല്ലാം എപ്പോഴും ചർച്ചയാകാറുണ്ട്. രൺബീറും ആലിയയും തമ്മിലുള്ള പ്രണയം കുറെ നാളുകളായി സിനിമാലോകം ചർച്ച ചെയ്യുന്നു. ഇപ്പോൾ ആലിയ തന്നെ തന്റെ പ്രണയം ലോകത്തോട് ഉറക്കെ വിളിച്ചു പറഞ്ഞിരിക്കുകയാണ്. ഫിലിംഫെയറില്‍ അവാര്‍ഡ്ദാന ചടങ്ങില്‍ റാസിയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള പുരസ്കാരം സ്വീകരിച്ചുകൊണ്ടായിരുന്നു ആലിയയുടെ പ്രസംഗം.
ആയിരങ്ങളെ സാക്ഷിയാക്കി ആലിയ ഈ ലോകത്തോട് വിളിച്ചു പറഞ്ഞിരിക്കുകയാണ്. ഈ രാത്രി സ്നേഹത്തിന്റേതാണ്… എന്റെ പ്രിയപ്പെട്ടവന് അവിടെയുണ്ട്… ഞാന്‍ നിന്നെ സ്നേഹിക്കുന്നു രണ്‍ബീര്‍.
2018ലാണ് ആലിയയും താനും പ്രണയത്തിലാണ് എന്ന് രണ്‍ബീര്‍ സ്ഥിരീകരിച്ചത്. അത്ഭുതത്തോടെയാണ് ഇരുവരുടേയും പ്രണയവാര്‍ത്ത ബോളിവുഡ് സ്വീകരിച്ചത്. രണ്‍ബീറിന്റെ സഹോദരി ആലിയയ്ക്ക് സമ്മാനം നല്കിയതും രണ്‍ബീറിന്റെ കുടുംബത്തോടൊപ്പമുള്ള ആലിയയുടെ യാത്രകളും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഫിലിംഫെയറില്‍ അവാര്‍ഡ്ദാന ചടങ്ങില്‍ റാസിയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള പുരസ്കാരം സ്വീകരിച്ചുകൊണ്ടായിരുന്നു ആലിയയുടെ പ്രസംഗം.
alia bhatt and ranbir kapoor love
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...