Connect with us

ദുൽഖറിന്റെ ഷർട്ട് മോഷ്ടിച്ചാണ് മമ്മൂട്ടി ഇടുന്നത്!! ; പുതിയ ലുക്കും ഏറ്റെടുത്ത് ആരാധകർ !

Malayalam Breaking News

ദുൽഖറിന്റെ ഷർട്ട് മോഷ്ടിച്ചാണ് മമ്മൂട്ടി ഇടുന്നത്!! ; പുതിയ ലുക്കും ഏറ്റെടുത്ത് ആരാധകർ !

ദുൽഖറിന്റെ ഷർട്ട് മോഷ്ടിച്ചാണ് മമ്മൂട്ടി ഇടുന്നത്!! ; പുതിയ ലുക്കും ഏറ്റെടുത്ത് ആരാധകർ !

മെഗാസ്റ്റാർ മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം മലയാളികളുടെ ചർച്ചാവിഷയമാണ്. 70 യിലേക്ക് അടുക്കാൻ ഇനി രണ്ടു വർഷം കൂടിയേ ഉള്ളു എങ്കിലും 17 ന്റെ ചെറുപ്പമാണ് ഇപ്പോഴും മമ്മൂട്ടിയ്ക്ക്.
കുറച്ച് ദിവസമായി മമ്മൂക്കയുടെ ലുക്ക് സോഷ്യൽ മീഡിയകളിലെല്ലാം ശ്രദ്ധിക്കപ്പെടുകയാണ്. വളരെ ചുള്ളനായി വേദികളിൽ പ്രത്യക്ഷപ്പെടുന്ന മമ്മൂട്ടിയുടെ ഫോട്ടോകളും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ പെട്ടന്ന് വൈറൽ ആവുകയാണ്.

ഇപ്പോൾ മകൻ ദുൽഖർ സൽമാനുമൊത്തുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് സോഷ്യൽ മീഡിയ മമ്മൂട്ടിയുടെ ചിത്രങ്ങൾ ആഘോഷിക്കുന്നത്. ഒരേ രീതിയിലുള്ള രണ്ടു പേരുടെയും ചിത്രങ്ങൾ പങ്കു വച്ചാണ് ട്രോളുകൾ പ്രചരിക്കുകയാണ്‌. രസകരമായ ട്രോളുകളും കമെന്റുകളുമാണ് ചിത്രങ്ങളിൽ ആരാധകർ പങ്കു വയ്ക്കുന്നത്.

മമ്മൂട്ടിയും ദുൽഖറും ഭാര്യ അമാലും മകൾ മാറിയവുമെല്ലാം ഇത്തരത്തിൽ ലുക്കിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. മമ്മൂക്കയുടെ ലുക്കിനെ അഭിനന്ദിച്ച് പൃഥ്വിരാജ്ഉം ഈ കഴിഞ്ഞ ദിവസം പോസ്റ്റ് ഷെയർ ചെയ്തിരുന്നു.

mammootty new look

More in Malayalam Breaking News

Trending

Recent

To Top