Connect with us

“മമ്മൂക്കയുടെ കണ്ണൊന്നു നിറഞ്ഞുകഴിഞ്ഞാൽ മലയാളക്കരയുടെ കണ്ണു നിറയാറുണ്ട് “-നൈല ഉഷ !

Malayalam Breaking News

“മമ്മൂക്കയുടെ കണ്ണൊന്നു നിറഞ്ഞുകഴിഞ്ഞാൽ മലയാളക്കരയുടെ കണ്ണു നിറയാറുണ്ട് “-നൈല ഉഷ !

“മമ്മൂക്കയുടെ കണ്ണൊന്നു നിറഞ്ഞുകഴിഞ്ഞാൽ മലയാളക്കരയുടെ കണ്ണു നിറയാറുണ്ട് “-നൈല ഉഷ !

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. എല്ലാ വേഷങ്ങളും ഒരുപോലെ ഇണങ്ങുന്ന താരം. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കണ്ണ് നിറഞ്ഞാൽ മലയാളക്കരയുടെ കണ്ണ് നിറയുമെന്ന് പറയുകയാണ് നടി നൈല ഉഷ. ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌സിലാണ് നൈല ഉഷ മമ്മൂക്കയെക്കുറിച്ച് സംസാരിച്ചത്.

മമ്മൂക്കയെക്കുറിച്ച് പറഞ്ഞ ഈ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഏഷ്യാനെറ്റ് ഫിലിം അവാർഡിൽ കിടിലൻ ലുക്കിൽ പ്രത്യക്ഷപ്പെട്ട മമ്മൂട്ടിയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയിരുന്നു.

നടിയും,  ടെലിവിഷന്‍ അവതാരകയുമാണ് നൈല ഉഷ. . 2013ല്‍ പ്രദര്‍ശനത്തിനെത്തിയ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.അതേ വര്‍ഷം തന്നെ ജയസൂര്യ നായകനായി എത്തിയ പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തിലും അഭിനയിച്ചു.ഗ്യാങ്ങ്‌സ്റ്റര്‍, വമ്പത്തി, ഫയര്‍മാന്‍, പത്തേമാരി, പ്രേതം, നാളെ രാവിലെ തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

nyla usha about mammootty

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top