Connect with us

തിരിച്ചു വരവ് വെറുതെ ആയില്ല ; ഉയരെയിലെ പാർവതിയുടെ മാസ്സ് ലുക്ക് ഏറ്റെടുത്ത് ആരാധകർ !

Malayalam Breaking News

തിരിച്ചു വരവ് വെറുതെ ആയില്ല ; ഉയരെയിലെ പാർവതിയുടെ മാസ്സ് ലുക്ക് ഏറ്റെടുത്ത് ആരാധകർ !

തിരിച്ചു വരവ് വെറുതെ ആയില്ല ; ഉയരെയിലെ പാർവതിയുടെ മാസ്സ് ലുക്ക് ഏറ്റെടുത്ത് ആരാധകർ !

മലയാള സിനിമയുടെ അഭിമാനമാണ് പാർവതി. അഭിപ്രായങ്ങൾ തുറന്നു പറഞ്ഞതിന്റെ പേരിൽ ഒട്ടേറെ ആക്രമിക്കപ്പെട്ട പാർവതി ഏറെ നാൾ സമൂഹ മാധ്യമങ്ങളിൽ നിന്നും മാറി നിൽക്കുകയായിരുന്നു.

നാല് മാസങ്ങൾക്കു ശേഷം തിരികെ എത്തിയ പാർവതി ഇപ്പോൾ ഉയരെ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി എന്ന പൈലറ്റ് ആയാണ് പാർവതി എത്തുന്നത്.

ഇടവേളയ്ക്കു ശേഷം തിരികെ എത്തിയ പാർവതിയുടെ ഉയരെയിലെ ലുക്ക് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. തിരിച്ചു വരവ് വെറുതെയാകില്ല എന്നാണ് ആരാധകരുടെ അഭിപ്രായം .

parathy uyare movie look

More in Malayalam Breaking News

Trending

Recent

To Top