സിനിമകളിലൂടെ ശ്രദ്ധേയയായ നടി ചന്ദ്ര ലക്ഷ്മണ് പിന്നാലെ സീരിയലുകളിലും സജീവമായിരുന്നു.തന്റെ പേരിൽ പ്രചരിച്ച കഥകളെല്ലാം നുണകളാണെന്നു വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് നടി .എന്നാല്‍ പൊടുന്നനെ നടി മിനിസ്ക്രീനുകളില്‍ നിന്നും അപ്രത്യക്ഷമാകുകയായിരുന്നു. അതിന് പിന്നാലെ നടിയുമായി ബന്ധപ്പെട്ട് പല വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു.
നടി വിവാഹിത ആയി അമേരിക്കയില്‍ താമസം ആയെന്നായിരുന്നു ആദ്യ വാര്‍ത്ത എങ്കില്‍ പിന്നാലെ വന്നത് അവിടെ വെച്ച് നടി ഭര്‍ത്താവിന്റെ ക്രൂര പീഡനങ്ങള്‍ക്ക് വിധേയയായി എന്ന വാര്‍ത്തയാണ്. ഇതിനെ തുടര്‍ന്ന് മനസ് തളര്‍ന്ന ചന്ദ്ര കലാരംഗത്തും നിന്ന് മാറി നിന്നുവെന്നും വാര്‍ത്ത പ്രചരിച്ചു. എന്നാല്‍ ഈ വാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടിയിപ്പോള്‍. അടുത്തിടെ ഒരു ചാനല്‍ ടോക്ക് ഷോയില്‍ പങ്കെടുത്തപ്പോഴാണ് ചന്ദ്ര മനസ് തുറന്നത്.
താന്‍ സീരിയലില്‍ നിന്ന് ഇടവേളയെടുത്ത് മ്യൂറല്‍ പെയിന്റിങ് ബിസിനസില്‍ ശ്രദ്ധിക്കുകയായിരുന്നു എന്നും പ്രചരിച്ചത് പോലെ അല്ല കാര്യങ്ങൾ എന്നും വ്യക്തമാക്കി .പുറത്ത് വന്ന വാര്‍ത്തകളിലൊന്നും സത്യമില്ലെന്നും യഥാര്‍ഥത്തില്‍ താന്‍ വിവാഹം പോലും കഴിച്ചിട്ടിലാ എന്നാണു ചന്ദ്ര പറയുന്നത് .
chandra lakshman about that rumour spreading in her name
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...