
Malayalam Breaking News
“ഇഷ്ടങ്ങൾ അങ്ങനെയാണ് ,ചിലപ്പോൾ ഓവറാകും ” – സ്വർണമൽസ്യങ്ങളിലെ പുതിയ രംഗം !
“ഇഷ്ടങ്ങൾ അങ്ങനെയാണ് ,ചിലപ്പോൾ ഓവറാകും ” – സ്വർണമൽസ്യങ്ങളിലെ പുതിയ രംഗം !
Published on

By
സ്വർണ മൽസ്യങ്ങൾ എന്ന ചിത്രം വിജയകരമായി തിയേറ്ററുകളിൽ പ്രദദർശനം തുടരുകയാണ്. കുട്ടികളുടെ മാനസിക ചിന്തകളും വ്യാപാരങ്ങളുമെല്ലാം ചർച്ച ചെയ്ത ചിത്രം , മാതാപിതാക്കൾക്കൊരു മുന്നറിയിപ്പാണ് നൽകിയത്. ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജി എസ് പ്രദീപ് ആണ്. മറാത്തി ചിത്രമായ ബാലാക് പാലക് എന്ന ചിത്രത്തിന്റെ റീമെയ്ക്ക് ആണ് സ്വര്‍ണമത്സ്യങ്ങൾ.
ചിത്രത്തിലെ കണ്ണിറുക്കൽ രംഗം ഹിറ്റായതിനു പിന്നാലെ അടുത്ത രംഗവും പുറത്തു വന്നിരിക്കുകയാണ്. ഇഷ്ടങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാടും അതിന്റെ പേരിലെ വികാര വിക്ഷോഭങ്ങളുമാണ് ഈ രംഗത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.
വിവ ഇന്‍.എന്‍ എന്ന ബാനറില്‍ ഒട്ടുംഗ് ഹിതേന്ദ്ര താക്കൂറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജി എസ് പ്രദീപ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചത്. . ചിത്രത്തിെൻറ ട്രെയിലർ ശ്രദ്ധനേടിയിരുന്നു. . സ്വര്ണമത്സ്യങ്ങളിലെ ഗാനങ്ങൾ ഇതിനോടകം തന്നെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി കഴിഞ്ഞു.
swarna malsyangal second scene
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...