
Malayalam Breaking News
വീണ്ടും വിവാദം സൃഷ്ടിക്കാൻ അഡാർ ലൗ ടീം ; കൊച്ചിയിൽ ഇന്ന് ഫിലിം ചേംബർ ഉപരോധിക്കുന്നു !
വീണ്ടും വിവാദം സൃഷ്ടിക്കാൻ അഡാർ ലൗ ടീം ; കൊച്ചിയിൽ ഇന്ന് ഫിലിം ചേംബർ ഉപരോധിക്കുന്നു !
Published on

By
വീണ്ടും വിവാദം സൃഷ്ടിക്കാൻ അഡാർ ലൗ ടീം ; കൊച്ചിയിൽ ഇന്ന് ഫിലിം ചേംബർ ഉപരോധിക്കുന്നു !
ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലൗ എന്ന ചിത്രം വ്യാജ പ്രിന്റുകൾ വ്യാപകമായി പ്രചരിക്കുന്നതിനെ തുടർന്ന് പ്രതിസന്ധിയിലാണ്. ഇതിന്റെ പശ്ചാത്തലത്തിൽ അണിയറ പ്രവർത്തകരും അഭിനേതാക്കളും ഫിലിം ചേംബർ ഉപരോധിക്കുകയാണ് .
അഡാറ് ലൗവിന്റെ വ്യാജ പതിപ്പ് ഇറങ്ങുന്നതില്‍ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തതിനേത്തുടര്‍ന്ന് ഫിലിം ചേമ്ബര്‍ ഉപരോധിക്കുന്നത്. ഇന്ന് വൈകുന്നേരം നാല് മണിക്ക് കൊച്ചി എംജി റോഡിലുള്ള ഓഫീസാണ് ഉപരോധിക്കുക.
നേരത്തെ പരാതിപ്പെട്ടിട്ടും തുടര്‍ന്നും വ്യാജ പ്രിന്റുകള്‍ പ്രചരിക്കുകയാണ്. ക്ലൈമാക്സ് മാറ്റിയതോടെ ചിത്രം കൂടുതല്‍ മികവിലേക്ക് എത്തിയിട്ടുണ്ടെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു. അതുകൊണ്ടുതന്നെ വ്യാജ പ്രിന്റുകള്‍ ഇനിയും പ്രചരിച്ചാല്‍ ചിത്രം കൂടുതല്‍ സാമ്ബത്തിക നഷ്ടത്തിലേക്ക് പോകുന്ന അവസ്ഥയുണ്ട്. എത്രയും പെട്ടന്ന് നടപടികള്‍ സ്വീകരിക്കണമെന്നാണ് അഡാറ് ലൗ ടീമിന്റെ ആവശ്യം.
adar love team against film chamber
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...