
Technology
ഇനി വാട്സ് ആപ്പ് കോളുകളും റെക്കോർഡ് ചെയ്യാം !
ഇനി വാട്സ് ആപ്പ് കോളുകളും റെക്കോർഡ് ചെയ്യാം !

By
സമൂഹ മാധ്യമങ്ങൾ എന്നും മത്സരത്തിലാണ് . സൗകര്യങ്ങൾ വർധിപ്പിച്ച് ഉപഭോക്താക്കളെ കൂടുതൽ സമയം ഓണ്‍ലൈനിൽ ആക്കാൻ ഇങ്ങനെ നൽകുന്ന സൗകര്യങ്ങളിലൂടെ സാധിക്കുന്നു. വട്സാപ്പും ഫേസ്ബുക്കും എല്ലാം ഇത്തരത്തിൽ എന്നും പുതിയ പുതിയ മാറ്റങ്ങൾ കൊണ്ട് വരാറുണ്ട്.
ഇപ്പോൾ വാട്സാപ്പ് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പുതിയ മാറ്റങ്ങൾ കൊണ്ട് വരുന്നുണ്ട്. ഏറ്റവും പുതിയതായി വാട്സാപ്പ് കൊണ്ട് വരുന്ന സൗകര്യമാണ് കോളുകൾ റെക്കോർഡ് ചെയ്യാമെന്നുള്ളത് . ഇപ്പോൾ കൂടുതൽ ആളുകളും ഇന്റർനെറ്റ് സൗകര്യങ്ങൾ പരമാവധി ഉപയോഗിക്കുന്നതിനാൽ വാട്സാപ്പ് കോളുകളിലൂടെയും മെസ്സേജുകളിലൂടെയുമാണ് കാര്യങ്ങൾ കൈമാറുന്നത്.
സന്ദേശങ്ങൾ മാഞ്ഞു പോകില്ലാത്തതു കൊണ്ട് അതൊരു രേഖയായി നിലനിൽക്കും. എന്നാൽ കോളുകളുടെ കാര്യത്തിൽ അങ്ങനെ അല്ല.അനിവാര്യമായി ഇത്തരം കോളുകള്‍ റെക്കോഡ് ചെയ്ത് സൂക്ഷിക്കുന്നതിന് മറ്റു ഇതര ആപ്ലിക്കേഷനുകളുടെ ആവശ്യമുണ്ട്. അത്തരത്തില്‍ ഒരു ആപ്ലിക്കേഷനാണ് ക്യൂബ്. പ്ലേ സ്റ്റോറില്‍ ഈ ആപ്ലിക്കേഷന്‍ ലഭ്യമാണ്. ആപ്ലിക്കേഷന്‍ തുറന്ന ശേഷം വാട്സ് ആപ്പ് കോളുകള്‍ ചെയ്താല്‍ കോളുള്‍ റെക്കോഡ് ചെയത് സൂക്ഷിക്കാന്‍ സാധിക്കും.
record whats app call on your smart phone
നിരവധി വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. മിനിസ്ക്രീനിലും ബിഗ്ക്രീനിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുവാന്‍ താരത്തിനായിട്ടുണ്ട്....
ബിഗ് ബോസ് ഹൗസ് കഴിഞ്ഞപ്പോൾ ഇതെന്താപ്പോ ഒരു ക്ലബ് ഹൗസ്.. എങ്ങനെയാ ആ വീട്ടിൽ കയറുക.. അവിടെ മുഴുവൻ നടന്മാരുടെ വ്യാജന്മാരാണെന്നും...
എതൊരു ഓട്ടോമൊബീലിന്റെയും ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണല്ലോ സ്പാര്ക് പ്ലഗ്ഗുകള്‍. എന്‍ജിന്റെ സിലിണ്ടറുകള്‍ക്കുള്ളില്‍ വായുവിനെ ജ്വലിപ്പിച്ച് ഇന്ധനവുമായി സംയോജിപ്പിയ്ക്കുന്നതിന് ആവശ്യമായ സ്പാര്ക് അഥവാ...
സിനിമ രംഗത്ത് കാരവാൻ സംസ്കാരം തുടങ്ങയിട്ട് കുറച്ച് കാലമായി . ഏറ്റവും ആഡംബരത്തോടെയുള്ള കാരവാനുകൾ സ്വന്തമാക്കാൻ മത്സരമാണ് താരങ്ങൾ തമ്മിൽ പോലും....
ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി (മോറിസ് ഗാരേജസ്) ഇന്ത്യയിലെത്തിയിട്ട് ആഴ്ചകളേ ആയിട്ടുള്ളൂ. ചൈനയിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ SAIC (ഷാന്‍ഹായ് ഓട്ടോമോട്ടീവ്...