രൺബീർ കപൂർ കാമുകി അലിയ ഭട്ടിനോട് ദേഷ്യപെടുന്നത് സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ബോളിവുഡിൽ വലിയ വാർത്തയായി മാറിയ വീഡിയോ കണ്ട അലിയ ഭട്ട് ആരാധകർ , രൺബീറിനെ ഉപേക്ഷിക്കാൻ പോലും അലിയയെ ഉപദേശിച്ചു.
അതിനിടയിലാണ് കാറിൽ ഇരുന്നു രൺവീർ സിംഗ് ഭാര്യ ദീപികയെ സ്നേഹപൂർവം ചുംബിക്കുന്ന വീഡിയോ വൈറലായത്. രൺബീർ കപൂറിന്റെ മുൻ കാമുകി ആയിരുന്നു ദീപിക പദുകോൺ. രൺബീറിന്റെ സ്വഭാവം മൂലമാണ് ദീപിക ബന്ധം ഉപേക്ഷിച്ചത് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
രണ്ടു വിഡിയോയുടെയും പശ്ചാത്തലത്തിൽ ദീപികയുടെ ഭാഗ്യം എന്നാണ് ആരാധകർ പറയുന്നത്. കൃത്യ സമയത്ത് ദീപിക രക്ഷപെട്ടെന്നും കൂടുതൽ സ്നേഹവും കരുതലുമുള്ള , ഭർത്താവിനെ ലഭിച്ചുവെന്നും അവർ പറയുന്നു.
അലിയ ഭട്ടിനെ രൺബീർ കപൂർ ശകാരിക്കുന്നത് കാറിൽ ഇരുന്നാണ്. രണ്‍വീര്‍ സിംഗ്, ആലിയ ഭട്ട് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ഗലി ബോയ് പ്രദര്‍ശനത്തിന് എത്തിയപ്പോഴാണ് ഇവരുടെ ഇത്തരത്തിലുള്ള വീഡിയോ പ്രചരിച്ചത്.
ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് മുംബൈയില്‍ സിനിമാ പ്രവര്‍ത്തകര്‍ക്കായി പ്രത്യേക പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. ചിത്രം കാണാനായി രണ്‍വീറിനൊപ്പം ദീപികയും ആലിയക്കൊപ്പം റണ്‍ബീര്‍ കപൂറും എത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ഒട്ടനവധി വ്യാഖ്യാനങ്ങളുമായി രംഗത്ത് എത്തിരിക്കുകയാണ് ഇവരുടെ ആരാധകര്‍.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...