Connect with us

ഈ നടന്മാരുടെ പ്രത്യേകതകളുള്ളവരെ പ്രണയിക്കാനാഗ്രഹിക്കുന്നു-പ്രിയ വാരിയർ !

Malayalam Breaking News

ഈ നടന്മാരുടെ പ്രത്യേകതകളുള്ളവരെ പ്രണയിക്കാനാഗ്രഹിക്കുന്നു-പ്രിയ വാരിയർ !

ഈ നടന്മാരുടെ പ്രത്യേകതകളുള്ളവരെ പ്രണയിക്കാനാഗ്രഹിക്കുന്നു-പ്രിയ വാരിയർ !

ഇന്നലെ ഒരു പ്രണയദിനം കൂടി കടന്നുപോയി. താരങ്ങളുടെ പ്രണയമാണ് ആരാധകർ ഈ ദിവസങ്ങളിൽ ഉറ്റു നോക്കുന്നത്. എന്ത് പറഞ്ഞാലും ചെയ്താലും വൈറൽ ആയി മാറുന്ന അപൂർവം താരങ്ങളിൽ ഒരാളാണ് പ്രിയ വാരിയർ. എപ്പോഴും വാർത്തകളിൽ പ്രിയയുടെ സാന്നിധ്യം ഉണ്ടാവും. പ്രണയദിനത്തിൽ തന്റെ സങ്കല്പത്തിലെ കാമുകനെപ്പറ്റി വാചാലയാവുകയാണ് താരം.

ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത് താരത്തിന്റെ കാമുക സങ്കല്‍പ്പത്തെ കുറിച്ചാണ്. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. മലയാള സിനിമയിലെ യുവതാരങ്ങളെ ഉദ്ധരിച്ചായിരുന്നു താരത്തിന്റെ വര്‍ണ്ണന.‌

ദുല്‍ഖര്‍ സല്‍മാനെ പോലെ ശരീരഘടനയും ഫഹദ് ഫാസിലിന്റെ ചിരിയും ടൊവിനോ തോമസിന്റെ ഹെയര്‍ സ്റ്റൈലും ഉള്ള ആളിനെയാണ് ഞാന്‍ പ്രണയിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് താരം പറഞ്ഞു. ഇതും സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചര്ച്ചക്കും ട്രോളിനും ഇടയാക്കിയിരിക്കുകയാണ്.

priya varrier talk about his future lover

More in Malayalam Breaking News

Trending

Uncategorized

മെ