
Malayalam Breaking News
“പുറത്തു വന്ന ചിത്രങ്ങളിൽ പലതും മോർഫ് ചെയ്തവയാണ്” – ഹൻസിക
“പുറത്തു വന്ന ചിത്രങ്ങളിൽ പലതും മോർഫ് ചെയ്തവയാണ്” – ഹൻസിക
Published on

By
താരങ്ങളുടെ സ്വകാര്യ ചിത്രങ്ങൾ ചോർത്തി ഇന്റർനെറ്റിൽ പ്രദർശിപ്പിക്കുന്നത് ഇപ്പോൾ സർവ സാധാരണമാണ്. അക്ഷര ഹസന്റെ ചിത്രങ്ങൾ വൈറലായതിനു പിന്നാലെയാണ് നടി ഹൻസികയുടെ ചത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായത്.
ചിത്രങ്ങൾ പ്രചരിച്ചതിനെ തുടർന്ന് ഹൻസിക പരാതി നൽകിയെങ്കിലും ഇതെല്ലം സിനിമ ഇല്ലാതിരുന്നതു കൊണ്ട് പബ്ലിസിറ്റിക്കായി നടി തന്നെ ചെയ്യുന്നതാണെന്നായിരുന്നു.
ഒരു പ്രമഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെ ആ സംഭവത്തെ കുറിച്ചും തനിക്കെതിരെ വന്ന ആരോപണത്തെ കുറിച്ചും ഹന്‍സിക പ്രതികരിച്ചു. എനിക്കാരുടെയും ശ്രദ്ധ പിടിച്ചുപറ്റേണ്ട കാര്യം ഇതുവരെ ഉണ്ടായിട്ടില്ല. വളരെ താഴ്ന്ന നിലയില്‍ നിന്നാണ് ഞാന്‍ കരിയര്‍ ആരംഭിച്ചത്. വ്യക്തിപരമായി എങ്ങനെയാണോ അങ്ങനെ തന്നെയാണ് ഞാന്‍ ആളുകളോട് പെരുമാറാറുള്ളത്.
വെറുതെ ഒരു മുറിയുടെ കോണിലുരുന്ന് ഞാന്‍ പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത് എന്ന് പറയുന്നവരോട് എനിക്കൊന്നും പറയാനില്ല. അവര്‍ പ്രതികരണം അര്‍ഹിക്കുന്നില്ല. സഹതാപം മാത്രമേ എനിക്കവരോടുള്ളൂ- ഹന്‍സിക പറഞ്ഞു.രണ്ട് മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പ് യു എസ്സില്‍ നിന്ന് തിരിച്ചെത്തിയപ്പോഴാണ് എന്റെ ഫോണിന് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്.
എന്റെ ഫോണിലെ സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ലീക്കായി എന്ന കാര്യം എനിക്ക് വലിയ ഞെട്ടലായരുന്നു.അതില്‍ പല ചിത്രങ്ങളും മോര്‍ഫ് ചെയ്തതാണ്. ട്വിറ്ററും ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നു എന്നറിഞ്ഞതോടെ ഞാന്‍ എന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവരെ വിളിച്ചറിയിച്ചു. അതിന് ശേഷം പരാതി നല്‍കുകയായിരുന്നു- ഹന്‍സിക പറഞ്ഞു.
hansika about leaked pictures
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...