
Malayalam Breaking News
അച്ഛന്റെ മോൾ തന്നെ – ദുൽഖറിന്റെ മകൾ കുഞ്ഞു മറിയവും കാറിനോടുള്ള പ്രണയത്തിൽ !!
അച്ഛന്റെ മോൾ തന്നെ – ദുൽഖറിന്റെ മകൾ കുഞ്ഞു മറിയവും കാറിനോടുള്ള പ്രണയത്തിൽ !!
Published on

By
അച്ഛന്റെ മോൾ തന്നെ – ദുൽഖറിന്റെ മകൾ കുഞ്ഞു മറിയവും കാറിനോടുള്ള പ്രണയത്തിൽ !!
മമ്മൂട്ടിയുടേയും മകൻ ദുൽഖർ സൽമാന്റെയും കാർ പ്രണയം പ്രസിദ്ധമാണ്. സിനിമയോളം തന്നെ ഇരുവരും കാറുകളെയും പ്രണയിക്കുന്നു. അതെ വഴിയേ മകൾ മറിയവും തിരിഞ്ഞിരിക്കുകയാണ്.
ചെറുപ്പം മുതൽ തന്നെ വാഹനങ്ങളുടെ കളിപ്പാട്ടങ്ങളോട് മറിയം കാണിക്കുന്ന കൗതുകം ദുല്‍ഖര്‍ സൽമാൻ സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ചിരുന്നു. ഇപ്പോൾ പിൻസീറ്റിൽ നിന്നും കയ്യെത്തി ഗിയർ പിടിക്കാൻ ശ്രമിക്കുന്ന മറിയത്തിന്റെ ചിത്രമാണ് ദുൽഖർ പങ്കു വച്ചിരിക്കുന്നത്.
ഒരു വയസുകാരി മറിയത്തിനു ചുറ്റുമാണ് തങ്ങളുടെ കുടുംബാഗങ്ങളുടെ ജീവിതം എന്നും അവളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും തങ്ങള്‍ക്ക് സന്തോഷം മാത്രം തരുന്നു എന്നും മറിയത്തിന്റെ പിറന്നാള്‍ വേളയില്‍ ദുല്‍ഖര്‍ സല്മാന് പറഞ്ഞിരുന്നു.
മറിയത്തിന്റെ കളിപ്പാട്ടങ്ങള്‍, മകളോടൊപ്പം ചിലവിടുന്ന നിമിഷങ്ങള്‍ ഇവയുടെ വിശേഷങ്ങള്‍ ഇടയ്ക്കെല്ലാം ദുല്‍ഖര്‍ തന്റെ ആരാധകരുമായി പങ്കു ഷെയര്‍ ചെയ്യാറുണ്ട്. കാറിനോടുള്ള മറിയത്തിന്റെ ഇഷ്ടം വെളിവാകുന്ന പോസ്റ്റുകളും ഇതിനു മുന്‍പും ദുല്‍ഖര്‍ പങ്കു വച്ചിട്ടുണ്ട്.
dulquer salman about his daughter
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...