
Malayalam Breaking News
മക്കളോട് ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ച് സംസാരിക്കാന്‍ മടിയാണ്; കിംഗ് ഖാൻ
മക്കളോട് ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ച് സംസാരിക്കാന്‍ മടിയാണ്; കിംഗ് ഖാൻ
Published on

മക്കളോട് ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ച് സംസാരിക്കാന്‍ മടിയാണ്; കിംഗ് ഖാൻ
ഇന്ത്യക്കകത്തും പുറത്തും ധാരാളം ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാൻ. ബോളിവുഡ് സിനിമാ പ്രേമികളും ആരാധകരും ഒന്നടങ്കം ഇഷ്ടപ്പെടുന്ന കുടുംബമാണ് ഷാരൂഖിന്റെത്. അടുത്ത സുഹൃത്തുക്കളോടെന്ന തരത്തിലാണ് ഷാരുഖ് ഖാന് തന്റെ മക്കളോട് എപ്പോഴും ഇടപെടാറുളളത്. എന്നാല്‍ മക്കളോട് ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് പറയാന്‍ തനിക്ക് മടിയാണെന്ന് ഷാരൂഖ് പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു ബോളിവുഡ് സൂപ്പര്‍താരം ഇക്കാര്യം പറഞ്ഞത്.
ഞാനും മക്കളും തമ്മില്‍ നല്ല സൗഹൃദം കാത്തുസൂക്ഷിക്കാറുണ്ട്. പക്ഷേ ഇത്തരം കാര്യങ്ങള്‍ അവരുടെ മുന്നില്‍ വെച്ച് ചര്‍ച്ച ചെയ്യാറില്ല. ഞാന്‍ വൃക്തിപരമായി ലജ്ജാലുവാണ്. അതാണ് ഇത്തരം വിഷയം ചര്‍ച്ച ചെയ്യാന്‍ താല്പര്യപ്പെടാത്തത്. ഷാരൂഖ് ഖാന് പറഞ്ഞു.
വിവാഹം കഴിഞ്ഞ് ഇതുവരെ ഭാര്യയുടെ പേഴ്സ് പരിശോധിച്ചിട്ടില്ലെന്ന് ഈ അടുത്ത കാലത്തായി ഷാരൂഖ്ഖാൻ പറഞ്ഞതും ചർച്ചയായിരുന്നു.
shaukh khan relationship with his childrens
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...