
Malayalam Breaking News
“നിങ്ങളോടുള്ള പ്രണയം എനിക്ക് അടക്കാനാവുന്നില്ല”; സുസ്മിത സെന്നിന്റെ കാമുകന്
“നിങ്ങളോടുള്ള പ്രണയം എനിക്ക് അടക്കാനാവുന്നില്ല”; സുസ്മിത സെന്നിന്റെ കാമുകന്
Published on

“നിങ്ങളോടുള്ള പ്രണയം എനിക്ക് അടക്കാനാവുന്നില്ല”; സുസ്മിത സെന്നിന്റെ കാമുകന്
ഇന്ത്യക്കാരിയായ ആദ്യ വിശ്വസുന്ദരിയാണ് സുസ്മിത സെൻ. 1994 ൽ കിരീടം ചൂടുമ്പോൾ 18 വയസ്സ് മാത്രമുള്ള കൗമാരക്കാരി ബോളിവുഡില്‍ തന്റേതായ ഇടം നേടിയ നടിയാണ്. നിലപാട് കൊണ്ടും ജീവിത ശൈലികൊണ്ടും ഏറെ വ്യത്യസ്തയാണ് സുസ്മിത. രണ്ട് കുട്ടികളെ ദത്തെടുത്ത് അവിവാഹിതയായി ജീവിക്കുകയാണ് താരം. സുസ്മിത ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു ചിത്രത്തിന് താഴെയുള്ള കാമുകന്റെ കമന്റാണ് ഇപ്പോൾ ഹിറ്റ് ആയിരിക്കുന്നത്.
‘നിങ്ങളോടുള്ള പ്രണയം എനിക്ക് അടക്കാനാവുന്നില്ല’ എന്നായിരുന്നു റോഹ്മാന്റെ കമന്റ്. കമന്റ് ശ്രദ്ധയില്‍പ്പെട്ട സുസ്മിത ഇങ്ങനെ കുറിച്ചു, ‘എങ്കില്‍ അത് നിങ്ങള്‍ തടുക്കാത്തതായിരിക്കും നല്ലത്, നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നു ജാന്‍.’
പരസ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന റോഹ്മാന് ഷാല്‍ ആണ് സുസ്മിതയുടെ ഹൃദയം കീഴടക്കിയത്. മക്കള്‍ക്കും റോഹ്മാനുമൊപ്പമുള്ള ചിത്രങ്ങള്‍ സുസ്മിത സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
susmita relationship with rohman shal
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...