Malayalam Breaking News
രാജ്യത്തിന്റെ യശസ്സ് ഉയർത്തി വീണ്ടും റസൂൽ പൂക്കുട്ടി; പ്രാണ സിനിമയുടെ ടീമിന് ഇത് ഇരട്ടി മധുരം!!
രാജ്യത്തിന്റെ യശസ്സ് ഉയർത്തി വീണ്ടും റസൂൽ പൂക്കുട്ടി; പ്രാണ സിനിമയുടെ ടീമിന് ഇത് ഇരട്ടി മധുരം!!
Published on

By
രാജ്യത്തിന്റെ യശസ്സ് ഉയർത്തി വീണ്ടും റസൂൽ പൂക്കുട്ടി; പ്രാണ സിനിമയുടെ ടീമിന് ഇത് ഇരട്ടി മധുരം!!
മലയാളികളുടെ അഭിമാനം രാജ്യത്തിനപ്പുറം ലോകത്തിന്റെ നെറുകയിൽ വീണ്ടും പതിപ്പിച്ചിരിക്കുകയാണ് റസൂൽ പൂക്കുട്ടി . ശബ്ദ മിശ്രണത്തിനു ഓസ്കാർ നേടിയ റസൂൽ പൂക്കുട്ടി മറ്റൊരു അഭിമാന നിമിഷം സമ്മാനിച്ചിരിക്കുകയാണ്.
സൗണ്ട് ഡിസൈനിംഗിന്റെ അവസാന വാക്കായ മോഷൻ പിക്ചർ സൗണ്ട് എഡിറ്റർസ് ഗിൽഡിന്റെ ബോർഡ് അംഗങ്ങളിൽ ഒരാളായി റസൂൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഒൻപതു പേരടങ്ങുന്ന ഗിൽഡിലെ ഒരേയൊരിന്ത്യാക്കാരനാണ് റസൂൽ.
നിത്യ മേനോനെ നായികയാക്കി വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പ്രാണയിൽ റസൂൽ പൂക്കുട്ടിയുമുണ്ട് . ലോകത്ത് ആദ്യമായി സിംഗ് സെറൗണ്ട് സൗണ്ട് ഫോർമാറ്റിൽ എത്തുന്ന ചിത്രം കൂടിയാണ് പ്രാണ . മികച്ച സൗണ്ട് എഫക്ട് പ്രാണയുടെ ട്രെയിലറിന് നല്ല സ്വീകാര്യതയാണ് നല്കിയത്. എന്തായാലും പ്രാണ ടീമിന് ഇത് അഭിമാന നിമിഷമാണ്. ജനുവരി 18 ആണ് സിനിമയുടെ റിലീസ് .
rasool pookkotty in motion pictures sound editors guild of america
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...