
Malayalam Breaking News
“എന്റെ കാമുകനല്ല ,സുഹൃത്ത് മാത്രമാണ് നകുൽ ” – വാക്കുകൾ വളച്ചൊടിച്ചതായി സാനിയ ഇയ്യപ്പൻ
“എന്റെ കാമുകനല്ല ,സുഹൃത്ത് മാത്രമാണ് നകുൽ ” – വാക്കുകൾ വളച്ചൊടിച്ചതായി സാനിയ ഇയ്യപ്പൻ
Published on

By
“എന്റെ കാമുകനല്ല ,സുഹൃത്ത് മാത്രമാണ് നകുൽ ” – വാക്കുകൾ വളച്ചൊടിച്ചതായി സാനിയ ഇയ്യപ്പൻ
കുറച്ച് ദിവസങ്ങളായ സമൂഹ മാധ്യമങ്ങളിൽ വൈറലായ വാർത്തയായിരുന്നു സാനിയ ഇയ്യപ്പന്റെ പ്രണയ വാർത്ത . ഡാൻസ് റിയാലിറ്റി ഷോയിലൂടെ തരംഗമായ സാനിയ അതെ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായിരുന്ന നകുൽ തമ്പിയുടെ പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. അത് സ്ഥിരീകരിക്കുന്ന രീതിയിൽ സാനിയ ഒരു സ്വകാര്യ എഫ് എം ചാനലിൽ സംസാരിക്കുകയും ചെയ്തതോടെ വാർത്തകൾ സജീവമായി.
എന്നാൽ ഇപ്പോൾ അത് നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാനിയ. നകുല്‍ തമ്ബിയുമായി താന്‍ പ്രണയത്തിലാണെന്ന വിധത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് സാനിയ പറയുന്നു . ഒരു അഭിമുഖത്തിലാണ് താരം ഇതിനെ കുറിച്ച് തുറന്നു പറഞ്ഞത്.
.
നകുല്‍ എന്റെ സുഹൃത്ത് മാത്രമാണെന്നായിരുന്നു സാനിയയുടെ പ്രതികരണം. ‘നകുല്‍, ഒരു വെല്‍വിഷര്‍. എന്റെ നല്ല സമയത്തും മോശം സമയത്തും കൂടെയുണ്ടായിരുന്നയാള്‍. ഞാന്‍ അതേക്കുറിച്ചു പറഞ്ഞ വാക്കുകളാണ് വളച്ചൊടിച്ചിരിക്കുന്നത്. ഇതേക്കുറിച്ചു ചോദിച്ച് ഒരുപാട് ആളുകള്‍ വിളിച്ചു.എനിക്ക് പ്രത്യേകിച്ചൊന്നും പറയാനില്ല’.- സാനിയ പറയുന്നു.
saniya iyyappan about nakul thambi
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...