മരക്കാർ ലുക്കിൽ വന്ന മോഹൻലാലിനെ ട്രോളി സോഷ്യൽ മീഡിയ !! ഇതും ഒരുതരം പ്രൊമോഷനാണെന്നറിയാതെ മോഹൻലാൽ ഹേറ്റേഴ്സ്….
കസബയിലെ മമ്മൂട്ടിയുടെ ലുക്ക് ഓർമയുണ്ടാകുമല്ലോ ?! ചിത്രത്തിന്റെ ടീസറും സ്റ്റിൽസും പുറത്തുവന്നപ്പോൾ അതേറ്റെടുക്കുകയും ട്രോളുകളുടെ പെരുമഴ തന്നെ പെയ്യിക്കുകയുമായി സോഷ്യൽ മീഡിയ. ഇപ്പോഴിതാ, മമ്മൂട്ടിക്ക് പുറമേ മോഹൻലാലിനേയും ട്രോളിയിരിക്കുകയാണ് ഇവർ. മോഹൻലാലിൻറെ പുതിയ ബ്രഹ്മാണ്ഡ സിനിമ ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ ആദ്യ ലുക്ക് വന്നപ്പോഴായിരുന്നു ട്രോൾ പെരുമഴ.
ബാഹുബലി ഷൂട്ടിങ്ങിന് വന്ന കുഞ്ഞാലി മരയ്ക്കാര്‍ സിംഗ് ആണിതെന്നും പ്രിയദർശന് കുറച്ചെങ്കിലും ചരിത്ര ബോധം ആകാമെന്നും സോഷ്യൽ മീഡിയ പറയുന്നുണ്ട്. നൂറു കോടി രൂപയ്ക്ക് മുകളിലാണ് ചിത്രത്തിന്റെ ബജറ്റ്. മലയാളത്തിലെ എക്കാലത്തെയും വലിയ പ്രൊജക്റ്റായ ഈ സിനിമയിൽ വമ്പൻ താര നിരയാണ് അണിനിരക്കുന്നത്. 2020-ഇൽ മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഈ ചിത്രം മൊഴിമാറ്റി ഒരേ സമയം പ്രദർശനത്തിനു എത്തും.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...