
Malayalam Breaking News
ഒടിയൻ മാണിക്യനും ഒരു CR7 ആരാധകനായിരുന്നു !!!
ഒടിയൻ മാണിക്യനും ഒരു CR7 ആരാധകനായിരുന്നു !!!
Published on

ഒടിയൻ മാണിക്യനും ഒരു CR7 ആരാധകനായിരുന്നു !!!
ഏറെ ആവേശത്തോടെ മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയാണ് ഒടിയൻ. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തികൊണ്ട് ഇന്നലെ ഓടിയന്റെ ഒഫീഷ്യൽ വീഡിയോ സോങ്ങും പുറത്തിറങ്ങി. ഈ ഗാനത്തിനിടയിലെ ഒരു രംഗത്തിലാണ് ക്രിസ്ത്യാനോ റൊണാൾഡോ അറിയപ്പെടുന്ന സി ആർ സെവെൻ എന്ന പേര് ഒരു മതിലിൽ കാണപ്പെടുന്നത്.റൊണാൾഡോയുടെ ഫാൻസും എപ്പോൾ ഏറെ സന്തോഷത്തിലാണ്. ഇരട്ടി മധുരമാണ് ഒടിയൻ ഇതുവരെ പ്രേഷകർക്ക് നൽകിയിരിക്കുന്നത്.
ശ്രീകുമാർ മേനോനാണ് ചിത്രത്തിന്റെ സംവിധായകൻ.ഇതുവരെ ചിത്രത്തിന്റെ രണ്ടു ലിറിക്കൽ സോങ്ങുകളും ഒരു വീഡിയോ സോങ്ങും പുറത്തിറങ്ങി.മില്യൺ കാഴ്ചക്കാരെയാണ് ഇതിനു ലഭിച്ചത്. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ദിവസ ടിക്കറ്റുകള്‍ മിക്ക തിയേറ്ററുകളിലും വിറ്റുതീര്‍ന്നു. 37 വിദേശ രാജ്യങ്ങളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. വന്‍ ബജറ്റിലൊരുക്കിയിരിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദര്‍ശനത്തിനെത്തുന്നുണ്ട്.
ഇത്രയധികം ഭാഷകളില്‍ ഒരേ സമയം റിലീസിനെത്തുന്ന ആദ്യ മലയാള ചിത്രം എന്ന ഖ്യാതി ഇപ്പോള്‍ തന്നെ ഒടിയനു ലഭിച്ചു. ചിത്രത്തിലെ വിവരണഭാഗത്തിന് ശബ്ദം നല്‍കിയിരിക്കുന്നത് മമ്മൂട്ടിയാണ്.ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം. സ്രേയ ഘോഷാലാണ് പാടിയിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രൻ സംഗീതം നൽകിയിരിക്കുന്നു.
CR7 in odiyan video song
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...