
Malayalam Articles
2018 മമ്മൂക്കയ്ക്കും നിവിൻ പോളിക്കും സ്വന്തം !! മോഹൻലാലിന്റെ കളി വരാനിരിക്കുന്നതേ ഉള്ളൂ…
2018 മമ്മൂക്കയ്ക്കും നിവിൻ പോളിക്കും സ്വന്തം !! മോഹൻലാലിന്റെ കളി വരാനിരിക്കുന്നതേ ഉള്ളൂ…
Published on

2018 മമ്മൂക്കയ്ക്കും നിവിൻ പോളിക്കും സ്വന്തം !! മോഹൻലാലിന്റെ കളി വരാനിരിക്കുന്നതേ ഉള്ളൂ…
മികച്ച നിരവധി സിനിമകൾ മലയാളത്തിന് സമ്മാനിച്ച വർഷമായിരുന്നു 2018. കണക്കുകൾ പ്രകാരം 147ഓളം സിനിമകളാണ് ഈ വർഷം പ്രദർശനത്തിന് എത്തിയത്. ഇനി ഡിസംബർ കഴിയുമ്പോഴേക്കും എണ്ണം കൂടുകയേ ഉള്ളൂ. മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെയുള്ള താര രാജാക്കന്മാരുടെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രങ്ങളും ഇവയിൽ ഉണ്ടായിരുന്നു.
കലാമൂല്യമുള്ള സിനിമകളും ബിഗ് ബജറ്റിലൊരുക്കിയ സിനിമകളും അക്കൂട്ടത്തില്‍ ഉണ്ടെങ്കിലും ബോക്സോഫീസില്‍ തിളങ്ങിയത് വളരെ അപൂര്‍വ്വം ചില സിനിമകളായിരുന്നു. ശരിക്കും 2018 മികച്ചതാക്കിയത് ആരൊക്കെയാണ് ?! മറ്റാർക്കും തകർക്കാൻ പറ്റാത്ത മികച്ച പ്രകടനം കാഴ്ചവെച്ച രണ്ട് ചിത്രങ്ങളായിരുന്നു ഇക്കയുടെ അബ്രഹാമിന്റെ സന്തതികളും നിവിന്റെ കായംകുളം കൊച്ചുണ്ണിയും.
2018ലെ ചിത്രങ്ങൾ മൊത്തമായി നോക്കിയാൽ ഈ രണ്ട് ചിത്രങ്ങൾ തന്നെയാണ് ഏറ്റവും മികച്ചത്. ലാലേട്ടന്റേതായി ഇറങ്ങിയ നീരാളി ബോക്സോഫീസിൽ തകർന്നടിയുകയായിരുന്നു. എന്നാൽ ഇനി വരാനിരിക്കുന്ന ഒടിയനിലാണ് എല്ലാവരുടേയും പ്രതീക്ഷ. ഒറ്റയടിക്ക് ഇക്കയുടേയും നിവിന്റേയും എല്ലാം റെക്കോർഡ് ഒടിയൻ കാറ്റിൽ പറത്തുമോ എന്നാണ് ഇനി അറിയേണ്ടത്.
Mohanlal to break all records till date
മോഹൻലാൽ നായകനായി ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി ആമ്റി പുറത്ത് വരുന്ന റിപ്പോർട്ട്. വിവിധ...
സംസ്ഥാന സർക്കാരിന്റെ 2024ലെ വനിതാരത്ന പുരസ്കാരം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവന വിഭാഗത്തിൽ...
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
മലയാള സിനിമയെ സംബന്ധിച്ച് റെക്കോർഡുകൾ തിരുത്തി കുറിച്ച വർഷമിയിരുന്നു ഇത്. കോവിഡിന് ശേഷം വളരെ പ്രതിസന്ധിയിലൂടെ കടന്ന് പോയ സിനിമാ മേഖലയ്ക്ക്...
”ഇതൊരിക്കലും തിരിച്ചു കിട്ടാത്ത ഒരു കാലഘട്ടമെന്ന് നന്നായി അറിയാം.”- എന്ന് തുടങ്ങുന്ന ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തില്‍ വെെറല്‍ ആകുന്നത്....