
Malayalam Breaking News
ദുൽഖറിന്റെ കുഞ്ഞു മാലാഖ വീണ്ടും ക്യാമറ കണ്ണിൽ !!!
ദുൽഖറിന്റെ കുഞ്ഞു മാലാഖ വീണ്ടും ക്യാമറ കണ്ണിൽ !!!
Published on

By
ദുൽഖറിന്റെ കുഞ്ഞു മാലാഖ വീണ്ടും ക്യാമറ കണ്ണിൽ !!!
ദുൽഖർ സൽമാന്റെ കുഞ്ഞു മാലാഖ മറിയം അമീറാ സൽമാനെ ഒപ്പിയെടുക്കാൻ ക്യാമറ കണ്ണുകൾക്ക് വളരെ ഇഷ്ടമാണ്. വിവാഹ ചടങ്ങുകളിൽ കുടുംബ സമേതം പങ്കെടുക്കുമ്പോൾ മാത്രമാണ് മറിയത്തെ കാണാൻ പ്രേക്ഷർക്ക് അവസരമുള്ളൂ . മുൻപ് കല്യാണ വേദിയിലും ഉദ്ഘാടന ചടങ്ങിലുമൊക്കെ തീരെ ചെറിയ കുട്ടിയായിരുന്നപ്പോളാണ് മറിയത്തെ കണ്ടത്. ഇപ്പോൾ വീണ്ടും ക്യാമറ കണ്ണുകൾക്ക് മുന്നിലെത്തിയിരിക്കുകയാണ് ദുൽഖറിന്റെ രാജകുമാരി .
ബന്ധുവിന്റെ വിവാഹ ചടങ്ങിന് കുടുംബത്തോടൊപ്പം മമ്മൂട്ടിയെത്തിയിരുന്നു. മകളും കുടുംബവും ദുൽഖരും കുടുംബവുമെല്ലാം ചടങ്ങിന് സജീവമായി പങ്കെടുത്തു. എന്നാൽ വിവാഹത്തിന് താരമായത് മമ്മൂട്ടിയോ ദുല്ഖരോ അല്ല . മറിയമാണ് .
ക്യാമറ കണ്ണുകളിലേക്ക് കൗതുകത്തോടെ ഉറ്റുനോക്കിയും ചുറ്റുമുള്ള കാഴ്ചകൾ കണ്ടും ബഹളമോ വഴക്കോ ഇല്ലാതെ ബേബി പിങ്ക് ഉടുപ്പിൽ സുന്ദരിയായണ് മറിയം ചടങ്ങിനെത്തിയത്. ചടങ്ങിന്റെ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.
dulquer salmans daughter
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...