
Malayalam Breaking News
” എന്റെ ഏറ്റവും വലിയ ആഗ്രഹം തന്നെയാണ് അത് ” -സീരിയൽ താരം ദർശന ദാസ്
” എന്റെ ഏറ്റവും വലിയ ആഗ്രഹം തന്നെയാണ് അത് ” -സീരിയൽ താരം ദർശന ദാസ്
Published on

By
” എന്റെ ഏറ്റവും വലിയ ആഗ്രഹം തന്നെയാണ് അത് ” -സീരിയൽ താരം ദർശന ദാസ്
മലയാളത്തിന്റെ ഒരു വികാരം തന്നെയാണ് മോഹൻലാൽ. സിനിമ രംഗത്തേക്ക് ചുവടു വയ്ക്കുന്ന എല്ലാവരുടെയും ആഗ്രഹവും അദ്ദേഹത്തിനൊപ്പം ഒന്ന് അഭിനയിക്കണം എന്നതാണ്. അതാണ് സീരിയൽ താരം ദർശന ദാസിന്റെയും ആഗ്രഹം .
റിമി ടോമിയോടാണ് ദർശന തന്റെ ആഗ്രഹം പറഞ്ഞത് . നല്ലൊരു സ്നേഹിക്കുന്ന ഭര്ത്താവിനെയായിരിക്കും നല്ലൊരു ഭര്‍ത്താവിനെ വേണമെന്നും എന്നാല്‍ അച്ഛന് ലാലേട്ടനെ വളരെ ഇഷ്ടമാണെന്നും അദ്ദേഹത്തോടൊപ്പം അഭിനയിക്കണമെന്നതാണ് ഏറ്റവും വലിയ ആഗ്രഹമെന്നും ദര്‍ശന പറഞ്ഞു.
ദര്‍ശനയുടെ ആഗ്രഹം കേട്ട റിമി ലാലേട്ടനോ മറ്റാരെങ്കിലും ഇതു കാണുകയാണെങ്കില്‍ ദര്‍ശനയെ ഏതെങ്കിലും ഒരു സീനിലെങ്കിലും ഒപ്പം അഭിനയിപ്പിക്കണമെന്ന് റിമി അഭ്യര്‍ഥിച്ചു. ഈ കുട്ടിയുടെ അച്ഛന് ലാലേട്ടന്റെ വലിയൊരു ആരാധകനാണെന്നും റിമി പറഞ്ഞു.
darshana das about her dream
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...