Malayalam Breaking News
പ്രമുഖ തമിഴ് നടി ആത്മഹത്യ ചെയ്ത നിലയിൽ !! X വീഡിയോസിൽ അഭിനയിച്ച നടിയുടെ മരണകാരണം തേടി പോലീസ്….
പ്രമുഖ തമിഴ് നടി ആത്മഹത്യ ചെയ്ത നിലയിൽ !! X വീഡിയോസിൽ അഭിനയിച്ച നടിയുടെ മരണകാരണം തേടി പോലീസ്….
Published on

പ്രമുഖ തമിഴ് നടി ആത്മഹത്യ ചെയ്ത നിലയിൽ !! X വീഡിയോസിൽ അഭിനയിച്ച നടിയുടെ മരണകാരണം തേടി പോലീസ്….
പ്രമുഖ തമിഴ് നടി റിയമികയെ സ്വവസതിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വലസരവക്കത്തിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മരണകാരണം ഇത് വരെ വ്യക്തമായിട്ടില്ല.
കുണ്ഡ്രത്തിലെ കുമരനുക്കു കൊണ്ടാട്ടം, അഘോരിയിൻ ആട്ടം, X വീഡിയോസ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച നടിക്ക് മരിക്കുമ്പോൾ 26 വയസായിരുന്നു പ്രായം. പ്രമുഖ തമിഴ് ന്യൂസ് പോർട്ടലുകൾ എല്ലാം തന്നെ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട് .
പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആത്മഹത്യാ തന്നെയാണ്, കൊലപാതക സൂചനകളൊന്നുമില്ലെന്നാണ് പോലീസിന്റെ ആദ്യ നിഗമനം. എന്നാൽ കാരണമായൊന്നും തന്നെ വ്യക്തമായിട്ടില്ല. ഈറോഡ് സ്വദേശിനിയായ റിയാമിക കസിൻ ബ്രദറിനോടൊപ്പമാണ് വലസരവക്കത്തിൽ താമസിച്ചു വന്നിരുന്നത്.
POPULAR TAMIL ACTRESS COMMITS SUICIDE
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...