
Malayalam Breaking News
മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്നു , ജയറാമിന് വേണ്ടി !!!
മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്നു , ജയറാമിന് വേണ്ടി !!!
Published on

By
മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്നു , ജയറാമിന് വേണ്ടി !!!
മലയാളികളുടെ ഫാമിലി ഹീറോയാണ് ജയറാം. ഏത് നാനായി കൈകാര്യം ചെയുന്ന ജയറാം പക്ഷെ സിനിമ തിരഞ്ഞെടുപ്പിൽ നാളുകളായി പരാജയപ്പെട്ടിരുന്നു. ഹിറ്റൊന്നും അടുത്ത കാലത്ത് അവകാശപ്പെടാനില്ലാത്ത ജയറാം ഇപ്പോൾ ലോനപ്പന്റെ മാമോദിസ എന്ന ചിത്രത്തിന്റെ അവസാന ഘട്ട പരിപാടികളിലാണ്.
ഇപ്പോൾ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ജയറാം. അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ഗ്രാന്റ് ഫാദര്‍ ആണ് ജയറാമിന്റെ പുതിയ ചിത്രം.ഡിസംബര്‍ രണ്ടാംവാരത്തില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. വിഷുവിന് സിനിമ റിലീസ് ചെയ്യാവുന്ന തരത്തിലാണ് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്. സിനിമയുടെ പൂജാചടങ്ങില്‍ മുഖ്യാതിഥികളായി മോഹന്‍ലാലും മമ്മൂട്ടിയും പങ്കെടുക്കുമെന്നുള്ള സന്തോഷവാര്‍ത്ത പുറത്തുവിട്ടത് ജയറാം തന്നെയായിരുന്നു.
ഇതിലധികം എന്ത് വേണമെന്നാണ് ജയറാം ചോദിക്കുന്നത്. ഡിസംബര്‍ 3നാണ് സിനിമയുടെ പൂജ. ഏകദേശം ഒരേ കാലഘട്ടത്തില്‍ സിനിമയിലെത്തിയവരാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇവര്‍ക്ക് പിന്നാലെയാണ് ജയറാം സിനിമയിൽ എത്തുന്നത്.
mohanlal and mammootty together for jayarams new movie
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...