Connect with us

“ടൊവിനോ ചേട്ടൻ കൂടെ ഇരുന്നാൽ ലോറി വരെ ഓടിക്കാം ,പിന്നല്ലേ ബുള്ളറ്റ് ” – അനു സിതാര

Malayalam Breaking News

മലയാള സിനിമയുടെ ഇമ്രാൻ ഹാഷ്മിയാണ് ടൊവിനോ തോമസ് . അതുപോലെ മലയാളിത്വത്തിന്റെ നേർക്കാഴ്ചയാണ് അനുസിതാര . ഇരുവരുടെയും ഒരു കുപ്രസിദ്ധ പയ്യൻ ഹിറ്റായി തിയേറ്ററുകളിൽ തുടരുകയാണ്.തുടർച്ചയായി തന്റെ സിനിമകളിൽ ലിപ് ലോക്ക് രംഗങ്ങളിൽ അഭിനയിച്ചതിലൂടെ ആണ് സിത്താരക്ക് ആരാധകർ മുന്നറിയിപ്പ് നൽകിയിരുന്നു.

ടോവിനോ മച്ചാനോട് അധികം അടുപ്പം വേണ്ടന്നാണ് ആരാധകർ പറഞ്ഞത്. ഇതിനു രസകരമായ മറുപടി അനു സിതാര നൽകുകയും ചെയ്തു. ഇപ്പോൾ അനു സിതാര ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത് . ടോവിനോയുടെ കമന്റും അതിനു അനു സിതാര നൽകിയ മറുപടിയുമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

കുപ്രസിദ്ധ പയ്യന് പിന്നാലെ ആൻഡ് ദി ഓസ്‌കാർ ഗോസ് ടു എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. ചിത്രത്തിൽ സ്കൂട്ടി ഓടിക്കുന്ന ചിത്രമാണ് അനു സിതാര പങ്കു വച്ചിരിക്കുന്നത്. അതിനു താഴെ കമന്റുമായി ടൊവിനോ എത്തി. ‘ അടുത്തത് ബുള്ളറ്റ് ഓടിക്കണം ‘ എന്നാണ് ടോവിനോ കമന്റ് ചെയ്തിരിക്കുന്നത് . ഇതിനു അനു സിതാര നൽകിയ മറുപടിയാണ് ആരധകർ ഏറ്റെടുത്തിരിക്കുന്നത്.

“ടൊവിനോ ചേട്ടൻ കൂടെ ഇരുന്നാൽ ലോറി വരെ ഓടിക്കാം ,പിന്നല്ലേ ബുള്ളറ്റ് ” – ഇതാണ് അനു സിതാരയുടെ കമന്റ് . ഇതിനു താഴെ നിരവധി കമന്റുകളാണ് വരുന്നത്.

anu sitharas viral comment

More in Malayalam Breaking News

Trending

Recent

To Top