
Malayalam Articles
എന്തിന് നിങ്ങൾ പേർളിയെയും ശ്രീനിഷിനെയും വേട്ടയാടുന്നു ?! ഇനിയെങ്കിലും അവരെ വെറുതെ വിട്ടൂടെ ?!
എന്തിന് നിങ്ങൾ പേർളിയെയും ശ്രീനിഷിനെയും വേട്ടയാടുന്നു ?! ഇനിയെങ്കിലും അവരെ വെറുതെ വിട്ടൂടെ ?!
Published on

എന്തിന് നിങ്ങൾ പേർളിയെയും ശ്രീനിഷിനെയും വേട്ടയാടുന്നു ?! ഇനിയെങ്കിലും അവരെ വെറുതെ വിട്ടൂടെ ?!
ഈയടുത്ത കാലത്തായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ട ഒരു പേരാണ് പേർളി മാണിയുടേത്. ബിഗ്ഗ്‌ബോസ് മലയാളം ആദ്യ പതിപ്പിൽ മത്സരാർത്ഥി ആയെത്തിയ അന്ന് തൊട്ട് തുടങ്ങിയ ഈ വേട്ടയാടൽ ബിഗ്‌ബോസ് ഷോ അവസാനിച്ച് ഇത്ര കാലം കഴിഞ്ഞിട്ടും നിർത്തിയിട്ടില്ല എന്നതാണ് വിരോധാഭാസം. എന്തിനാണ് നിങ്ങൾ അവരെ ഇങ്ങനെ വേട്ടയാടുന്നത് ?!
ചില ഓൺലൈൻ മാധ്യമങ്ങൾ ആവശ്യമില്ലാത്ത കാര്യങ്ങൾക്കാണ് പേർളിയെയും ശ്രീനിഷിനെയും ഇപ്പോഴും ചൊറിഞ്ഞു കൊണ്ടിരിക്കുന്നത്.പേർളിയുടെയും ശ്രീനിഷിന്റെയും പ്രണയം ബിഗ്‌ബോസ് വിജയിക്കാനുള്ള തന്ത്രം മാത്രമാണെന്നും, പേർളി കാണിക്കുന്നതെല്ലാം കള്ളത്തരവും അഭിനയവും ആണെന്ന് പറഞ്ഞവരൊക്കെ ഇപ്പോൾ ഇളിഭ്യരാകുകയാണ്.
ആ ദേഷ്യം അവർ തീർക്കുന്നത് ഷെയർ ചെയ്യുന്ന ഫോട്ടോകളുടെ അടിയിൽ മോശം കമന്റുകൾ എഴുതുകയും, വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്തിട്ടാണ്. പേർളി ശ്രീനിഷിനെ തേച്ചു എന്നും അവർ തമ്മിൽ വിവാഹം കഴിക്കില്ല എന്നുമൊക്കെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് ഇത്തരക്കാരാണ്. പേർളി ആരാധകരും ഇത്തരം വ്യാജ വാർത്തകളിൽ സങ്കടത്തിലായിരുന്നു. എന്തായാലും ഇത്തരക്കാരോട് ഒരു അപേക്ഷ മാത്രമേ ഉള്ളൂ. ഇനിയെങ്കിലും അവരെ വെറുതെ വിടൂ….
Why medias hunting Pearle and Srinish
മോഹൻലാൽ നായകനായി ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി ആമ്റി പുറത്ത് വരുന്ന റിപ്പോർട്ട്. വിവിധ...
സംസ്ഥാന സർക്കാരിന്റെ 2024ലെ വനിതാരത്ന പുരസ്കാരം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവന വിഭാഗത്തിൽ...
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
മലയാള സിനിമയെ സംബന്ധിച്ച് റെക്കോർഡുകൾ തിരുത്തി കുറിച്ച വർഷമിയിരുന്നു ഇത്. കോവിഡിന് ശേഷം വളരെ പ്രതിസന്ധിയിലൂടെ കടന്ന് പോയ സിനിമാ മേഖലയ്ക്ക്...
”ഇതൊരിക്കലും തിരിച്ചു കിട്ടാത്ത ഒരു കാലഘട്ടമെന്ന് നന്നായി അറിയാം.”- എന്ന് തുടങ്ങുന്ന ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തില്‍ വെെറല്‍ ആകുന്നത്....