
Malayalam Breaking News
ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രിയനായിക സംവൃത സുനിൽ സിനിമയിലേക്ക് !! നായകനാകുന്നതാര് ?!
ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രിയനായിക സംവൃത സുനിൽ സിനിമയിലേക്ക് !! നായകനാകുന്നതാര് ?!
Published on

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രിയനായിക സംവൃത സുനിൽ സിനിമയിലേക്ക് !! നായകനാകുന്നതാര് ?!
വിവാഹശേഷം പൂർണ്ണമായും കുടുംബ ജീവിതത്തിലേക്ക് മാറിയ താരങ്ങളിൽ ഒരാളാണ് സംവൃത സുനില്‍. ഈയിടയ്ക്കാണ് ടെലിവിഷന്‍ പരിപാടിയില്‍ അവതാരകയായി സംവൃത പ്രത്യക്ഷപ്പെട്ടത്. സംവൃത തിരിച്ചെത്തിയത് ആരാധകര്‍ക്ക് ഏറെആവേശം പകര്‍ന്നിരുന്നു. വിവാഹശേഷം അതീവ സുന്ദരിയായിട്ടാണ് സംവൃത എത്തിയിരുന്നത്. നീണ്ട മുടിയുള്ള സംവൃത മുടിയൊക്കെ ഷോര്‍ട്ടാക്കി കിടിലം മേക്കോവര്‍ നടത്തി.
സംവൃത സിനിമയിലേക്ക് എപ്പോഴാണ് തിരിച്ചെത്തുന്നതെന്ന ചോദ്യം കുറെ കാലമായി ഉയര്‍ന്നു കേൾക്കുന്ന ഒന്നാണ്. അതിനുള്ള ഉത്തരം എത്തിക്കഴിഞ്ഞു. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവൃത സുനില്‍ തിരിച്ചെത്തുകയാണ്.
ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സംവൃതയുടെ തിരിച്ചു വരവ്. ബിജുമേനോന്റെ നായികയായിട്ടാണ് സംവൃത എത്തുന്നത്. വാര്‍ത്ത ഏറെ സന്തോഷത്തോടയൊണ് മലയാളികള്‍ സ്വീകരിച്ചിരിക്കുന്നത്. പുതിയ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
Samvrutha Sunil returns to Malayalam film industry
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...