
Malayalam Breaking News
ശ്രിന്ദ ആളാകെ മാറി !!വിവാഹശേഷമുള്ള ശ്രിന്ദയുടെ ചിത്രങ്ങൾ കണ്ട് അമ്പരന്നു ആരാധകർ !!
ശ്രിന്ദ ആളാകെ മാറി !!വിവാഹശേഷമുള്ള ശ്രിന്ദയുടെ ചിത്രങ്ങൾ കണ്ട് അമ്പരന്നു ആരാധകർ !!
Published on

By
ശ്രിന്ദ ആളാകെ മാറി !!വിവാഹശേഷമുള്ള ശ്രിന്ദയുടെ ചിത്രങ്ങൾ കണ്ട് അമ്പരന്നു ആരാധകർ !!
അപ്രതീക്ഷിതമായാണ് നടി സ്രിന്റയുടെ വിവാഹ വാർത്ത സിനിമാലോകത്തു നിന്നും എത്തിയത്. . യുവ സംവിധായകന് സിജു എസ്.ബാവയാണ് ശ്രിന്ദയുടെ കഴുത്തിൽ താലി ചാർത്തിയത്.. ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.
നടി നമിത പ്രമോദ് ഉള്‍പ്പെടെ ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ ആശംസകളുമായെത്തിയിരുന്നു. ഫഹദ് ഫാസിലിനെ നായനാക്കി ‘നാളെ’ എന്ന സിനിമ സിജു സംവിധാനം ചെയ്തിട്ടുണ്ട്.പത്തൊന്‍പതാം വയസ്സിലായിരുന്നു ശ്രിന്ദയുടെ ആദ്യവിവാഹം. നാലു വര്‍ഷത്തിനു ശേഷം വിവാഹമോചിതയായി. ഒരു മകനുണ്ട്.
വിവാഹ ശേഷം ശ്രിന്ദ സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ച ചിത്രങ്ങളാണ് ഇപ്പോൾ തരംഗമാകുന്നത് . അതി സുന്ദരിയായ ശ്രിന്ദയെ ആണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്.ഇങ്ങനെയൊക്കെ വിവാഹം ഒരാളെ മാറ്റിയെടുക്കുമോ എന്ന അത്ഭുതത്തിലാണ് ആരധകർ.
srindas photos after marriage
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...