Connect with us

കൈകുത്തി മറിയുന്ന വീഡിയോ പങ്കുവെച്ച് ശ്രിന്ദ; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

Malayalam

കൈകുത്തി മറിയുന്ന വീഡിയോ പങ്കുവെച്ച് ശ്രിന്ദ; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

കൈകുത്തി മറിയുന്ന വീഡിയോ പങ്കുവെച്ച് ശ്രിന്ദ; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് ശ്രിന്ദ. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ടു തന്നെ പ്രേക്ഷപ്രീതി സ്വന്തമാക്കാന്‍ നടിയ്ക്കായി. ഒരുപാട് സിനിമകളില്‍ ശ്രിന്ദ അഭിനയിച്ചിട്ടില്ലെങ്കിലും ചെയ്തതൊക്കെ മികച്ച വേഷങ്ങള്‍ ആയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ശ്രിന്ദ പങ്കുവെച്ച വീഡിയോയാണ് ചര്‍ച്ചയാകുന്നത്.

കൈകുത്തി മറിയാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ആണ് സ്രിന്ദ പങ്കുവെച്ചിരിക്കുന്നത്. ഞാനും ശ്രമിച്ചുവെന്നാണ് സ്രിന്ദ വീഡിയോയ്ക്ക് ക്യാപ്ഷന്‍ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ചില കമന്റുകള്‍ക്ക് സ്രിന്ദ മറുപടിയും എഴുതിയിട്ടുണ്ട്.

മേക്കപ്പ് കൂടിപ്പോയെ ചേട്ടാ എന്ന ഡയലോഗ് ആയിരുന്നു സ്രിന്ദയെ ജനപ്രിയ ആക്കിയത്. നിവിന്‍ പോളിയുടെ നായികയായി അഭിനയിച്ച 1983 എന്ന ചിത്രം സ്രിന്ദയ്ക്ക് ഒട്ടേറെ ആരാധകരെയാണ് നേടിക്കൊടുത്തത്.

More in Malayalam

Trending

Recent

To Top