
Malayalam Breaking News
വിജയ് തരംഗം കേരളത്തില്‍ ആഞ്ഞടിക്കുന്നു !! കൊച്ചുണ്ണിയുടെ റെക്കോർഡും കടപുഴകുമെന്ന് റിപ്പോർട്ട്…
വിജയ് തരംഗം കേരളത്തില്‍ ആഞ്ഞടിക്കുന്നു !! കൊച്ചുണ്ണിയുടെ റെക്കോർഡും കടപുഴകുമെന്ന് റിപ്പോർട്ട്…
Published on

വിജയ് തരംഗം കേരളത്തില്‍ ആഞ്ഞടിക്കുന്നു !! കൊച്ചുണ്ണിയുടെ റെക്കോർഡും കടപുഴകുമെന്ന് റിപ്പോർട്ട്…
ഇളയ ദളപതി വിജയ് നായകനാകുന്ന ദീപാവലി ചിത്രം റിലീസിംഗ് മുമ്പേ കേരളത്തില്‍ നിന്ന് സ്വന്തമാക്കിയത് മൂന്ന് കോടി. അഡ്വാൻസ് ബുക്കിംഗിലൂടെ മാത്രമാണ് ഇത്രയും തുക സിനിമ നേടിയത്. എ.ആര് മുരുഗദോസ് സംവിധാനം ചെയ്യുന്ന സര്‍ക്കാര്‍ കേരളത്തില്‍ 402 സ്ക്രീനുകളിലാണ് പ്രദര്‍ശിപ്പിക്കുക. 300 ഫാൻസ് ഷോയാണ് ആദ്യ ദിവസം ഉണ്ടാകുക. രാവിലെ 5.30നും 6.30നുമൊക്കെ പലയിടത്തും ഫാൻസ് ഷോയുമുണ്ടാകും. ഇതോടെയാണ് സര്‍ക്കാര്‍ കേരളത്തിലും തരംഗമാകുമെന്ന് വ്യക്തമായത്.
വിവാദങ്ങളുണ്ടാക്കിയ മെര്‍സലിനു ശേഷം പുറത്തിറങ്ങുന്ന വിജയ് ചിത്രത്തിന് വമ്പന്‍ റിലീസാകും ഉണ്ടാകുക. 80 രാജ്യങ്ങളിലായി 1200 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. തമിഴിനു പുറമേ തെലുങ്കിലും ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.
മെര്‍സലില്‍ കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ തമിഴ്നാട് രാഷ്ട്രീയത്തിലെ സംഭവവികാസങ്ങള്‍ കൂട്ടിയിണക്കിയുള്ള ഒരു പൊളിറ്റിക്കല്‍ ആക്ഷൻ ത്രില്ലറാണ് മെര്‍സല്‍. മുന്‍ മുഖ്യമന്ത്രി ജയലളിയുടെ മരണവും തുടര്‍ന്നുള്ള രാഷ്ട്രീയ സാഹചര്യവും സിനിമയില്‍ പറയുന്നുണ്ടെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Sarkar getting excellent pre-release business in Kerala
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...