
Bollywood
ഇന്ത്യൻ ജേഴ്സിയണിഞ്ഞു ക്രിക്കറ്റ് കളിയ്ക്കാൻ ദുൽഖർ !! ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു…
ഇന്ത്യൻ ജേഴ്സിയണിഞ്ഞു ക്രിക്കറ്റ് കളിയ്ക്കാൻ ദുൽഖർ !! ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു…

ഇന്ത്യൻ ജേഴ്സിയണിഞ്ഞു ക്രിക്കറ്റ് കളിയ്ക്കാൻ ദുൽഖർ !! ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു…
മലയാളത്തിന്റെ സ്വന്തം ദുൽഖർ ഇപ്പോൾ ബോളിവുഡ്ഡ് പ്രേക്ഷകരുടെയും കണ്ണിലുണ്ണിയാണ്. ഓക്കേ കണ്മണി എന്ന ഒറ്റ സിനിമയിലൂടെ തെന്നിന്ത്യൻ സുന്ദരികളുടെയും സുന്ദരന്മാരുടെയും മനം കവർന്ന ദുൽഖർ മഹാനടിയിലൂടെ ആ സ്ഥാനം ഊട്ടിയുറപ്പിക്കുകയായിരുന്നു. പിന്നീട കർവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും ദുൽഖർ കടന്നു.
ഇപ്പോഴിതാ സോനം കപൂറിനൊപ്പം സോയ ഫാക്ടർ എന്ന ചിത്രത്തിൽ ദുൽഖർ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഒരു ക്രിക്കറ്റ് താരമായാണ് സോയ ഫാക്ടറിൽ ദുൽഖർ അഭിനയിക്കുന്നത്. ഇന്ത്യൻ ജേഴ്സിയണിഞ്ഞു നിൽക്കുന്ന ദുൽഖറിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. മുൻപ് ദുൽഖർ ക്രിക്കറ്റ് പരിശീലിക്കുന്ന ചിത്രങ്ങളും വൈറലായി മാറിയിരുന്നു.
സോയ ഫാക്ടർ എന്ന പേരിൽ മുൻപ് പുറത്തിറങ്ങിയ നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമയും ഒരുങ്ങുന്നത്. അനൂജ ചൗഹാൻ രചിച്ച് 2008ൽ പുറത്തിറങ്ങിയ നോവലിന് ഗംഭീര പ്രതികരണമായിരുന്നു ലഭിച്ചത്.
Dulquer in Indian Jersy
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറേയധികം...
ബോളിവുഡിൽ നിരവധി ആരാധരുള്ള, താരമാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകരെ ഏറെ...
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....