Connect with us

19-ആം വയസ്സിൽ ആ മോഡൽ കോർഡിനേറ്റർ തന്നോട് ചെയ്‌തത്‌ !! വെളിപ്പെടുത്തലുമായി പൂനം പാണ്ഡേയും…

Bollywood

മീ ടൂ ഇന്ത്യയിൽ നിറഞ്ഞു നിൽക്കുകയാണ്. സിനിമ, രാഷ്ട്രീയ,വ്യവസായ മേഖലകളിലെല്ലാം മീ ടൂവിൽ കുടുങ്ങി നിരവധി പൊയ്‌മുഖങ്ങളാണ് അഴിഞ്ഞു വീണു കൊണ്ടിരിക്കുന്നത്. തനുശ്രീ ദത്ത ബോളിവുഡിൽ തിരികൊളുത്തിയ മീ ടൂ പൂനം പാണ്ഡേയും ഏറ്റെടുത്തിരിക്കുകയാണിപ്പോൾ. വിവാദങ്ങളിലൂടെയും എ സർട്ടിഫിക്കറ്റ് സിനിമകളിലൂടെയും പരിചിതമായ പൂനം പാണ്ഡെയുടെ വെളിപ്പെടുത്തലും ഇപ്പോൾ വിവാദമായിട്ടുണ്ട്.

മീ ടൂവിനെ സപ്പോർട്ട് ചെയ്യുന്നുവെന്ന് പറഞ്ഞു തുടങ്ങിയ പൂനം പിന്നീട തനിക്കുണ്ടായ അനുഭവങ്ങളും വിവരിക്കുകയായിരുന്നു. മീ ടൂവിൽ കേൾക്കുന്ന കഥകളിൽ തൊണ്ണൂറ് ശതമാനവും സത്യമാണെന്നാണ് പൂനം പറയുന്നത്. ഇങ്ങനെയൊക്കെ മോഡലിംഗിലും സിനിമയിലും നടക്കുന്നുണ്ടെന്ന് ജനങ്ങൾക്ക് ഇപ്പോൾ അറിയാമെന്നും പൂനം പറയുന്നു.

മോഡലിങ്ങിലേക്ക് വന്ന സമയത്ത് തനിക്ക് അനുഭവിക്കേണ്ട വന്ന ഒരു അനുഭവവും പൂനം പറയുകയുണ്ടായി. പത്തൊൻപതാം വയസ്സിൽ ഒരു മോഡൽ കോർഡിനേറ്റർ തന്നോട് മോശമായി പെരുമാറിയെന്ന പൂനം പറഞ്ഞത്. ഈ ഫീൽഡിൽ നിലനിക്കണമെങ്കിൽ അഡ്ജസ്റ്റ് ചെയ്യണമെന്നും, മറ്റു പല കാര്യങ്ങൾക്കും വഴങ്ങണമെന്നുമാണത്രെ ആ കോർഡിനേറ്റർ പറഞ്ഞത്.

Poonam Pandey Me Too

Continue Reading
You may also like...

More in Bollywood

Trending

Recent

To Top