
Malayalam Breaking News
” അതെ ,ജീവിതത്തിലും ഇനി സിനിമയിലും എന്റെ നായിക അവൾ തന്നെ ” – സ്ഥിരീകരിച്ച് ഫഹദ് ഫാസിൽ
” അതെ ,ജീവിതത്തിലും ഇനി സിനിമയിലും എന്റെ നായിക അവൾ തന്നെ ” – സ്ഥിരീകരിച്ച് ഫഹദ് ഫാസിൽ
Published on

By
” അതെ ,ജീവിതത്തിലും ഇനി സിനിമയിലും എന്റെ നായിക അവൾ തന്നെ ” – സ്ഥിരീകരിച്ച് ഫഹദ് ഫാസിൽ
ഫഹദ് ഫാസിൽ – അൻവർ റഷീദ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ട്രാൻസ് . നസ്രിയയാണ് ചിത്രത്തിൽ ഫഹദിന്റെ നായിക എന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നു. ഈ വാർത്ത സ്ഥിരീകരിച്ച് ഫഹദ് രംഗത്തെത്തിയിരിക്കുന്നു .
‘ചിത്രത്തില്‍ എന്റെ നായിക നസ്രിയയാണ്. ട്രാന്‍സിന്റെ അടുത്ത ഷെഡ്യൂള്‍ ഡിസംബറില്‍ ആരംഭിക്കും- ഫഹദ് വ്യക്തമാക്കി.ബാലതാരമായി സിനിമയില്‍ വന്ന് ഒട്ടേറെ ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്ത ഒരു നടികൂടിയാണ് നസ്രിയ. കുസൃതിയും വികൃതിയും നിറഞ്ഞ ഒരുപാട് നല്ല കഥാപാത്രങ്ങള്‍ക്ക് നസ്രിയ ജീവന് നല്‍കിയിട്ടുണ്ട്. വിവാഹ ശേഷം അഞ്ജലി മേനോന്റെ കൂടെ എന്ന ചിത്രത്തിലൂടെ നസ്രിയ തിരിച്ചുവരവ് നടത്തിയിരുന്നു.
ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ ട്രാന്‍സ്. ഓസ്കാര്‍ അവാര്‍ഡ് ജോതാവ് റസൂല്‍ പൂക്കുട്ടി സിനിമയിലുണ്ട്. അമല്‍ നീരദാണ് ഛായാഗ്രഹണം.വിന്‍സന്റ് വടക്കന്‍ രചന നിര്‍വഹിക്കുന്ന ചിത്രം സംവിധായകന്റെ തന്നെ നിര്‍മ്മാണ അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് ബാനറിലാണ് ഒരുങ്ങുന്നത്.
fahad fazil announced his heroine in trans
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...