അമ്മയുടെ പേര് ചീത്തയാക്കാണോ ? കഴിവ് തെളിയിച്ചിട്ടു ഗ്ലാമർ പ്രദര്‍ശിപ്പിക്കു – ജാൻവി കപൂറിനെതിരെ ശക്തമായ ആരോപണങ്ങൾ ..
അന്തരിച്ച നടി ശ്രീദേവിയുടെ മകളാണ് ജാൻവി കപൂർ. ദഡാക്ക് എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറിയ ജാൻവി വെള്ളിത്തിരയിൽ എത്തും മുൻപ് തന്നെ താരമാണ്. കാരണം അമിത ഗ്ലാമർ പ്രദർശനം കൊണ്ട് പലപ്പോളും ജാൻവി വിമർശിക്കപ്പെട്ടു . അമ്മക്കൊപ്പം നടന്നപ്പോൾ ക്യാമറ കണ്ണുകൾക്ക് അത്ര പിടികൊടുക്കാത്ത ആളായിരുന്നു ജാൻവി എങ്കിൽ ഇപ്പോൾ നേരെ മറിച്ചാണ്.
വേഷധാരണത്തിലെ പാളിച്ചകൾ കൊണ്ട് പലപ്പോളും തലക്കെട്ടുകൾ ജാൻവി സൃഷ്ടിക്കാറുണ്ട്. ഏറ്റവും പുതിയതായി വോഗ് അവാർഡ് നൈറ്റിൽ പങ്കെടുത്തപ്പോൾ ധരിച്ച വേഷമാണ് വിമര്‍ശിക്കപ്പെട്ടത്. പൊതു പരിപാടികളിലെ വേഷങ്ങൾക്ക് പുറമെ ജിമ്മിൽ അണിയുന്ന വസ്തങ്ങളും അമിത ശരീര പ്രദര്ശനമുള്ളതാണ്.
ശ്രീദേവി നടിയായി തിളങ്ങി നിന്ന സമയത്ത് പോലും അമിത ശരീര പ്രദര്‍ശങ്ങള്‍ക്ക് മുതിർന്നിട്ടില്ല. എല്ലാ ഭാഷകളും കീഴടക്കിയ ശ്രീദേവിയുടെ മകൾ ഇത്തരത്തിൽ ശരീര പ്രദർശനം നടത്തുമപോൾ വലിയ വിമർശനമാണ് ഉയരുന്നത് .
അമ്മയുടെ പേര് ചീത്തയാക്കരുത് എന്നും , സിനിമയിൽ ചുവടുറച്ചിട്ട് ഗ്ലാമർ പ്രദർശനം ആകാം എന്നും വിമർശകർ പറയുന്നുണ്ട്. എന്തായാലും ആദ്യ ചിത്രത്തിന്റെ പരാജയം ജാൻവിയുടെ ബോളിവുഡ് ഭാവി എങ്ങനെ ആക്കിത്തീർക്കും എന്ന് ഉറ്റു നോക്കുകയാണ് ആരാധകർ .
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...