പിച്ചക്കാരൻ എന്ന് നീരജിനെ വിളിച്ച് കാളിദാസ് ജയറാം ; നീ കുറച്ച് ഡ്രസ്സ് മേടിച്ച് താ ഇട്ടോളമെന്നു നീരജ് മാധവ്
വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് നീരജ് മാധവ്. ബോളിവുഡ് വെബ് സീരിസിന്റെ തിരക്കിലുമാണ് താരം. ഇപ്പോൾ തന്റെ പുതിയ ചിത്രമായ ക’യുടെ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് നീരജ് മാധവ്.
പോസ്റ്ററിന് പിന്നാലെ ഷൂട്ടിങ്ങിനു ഒരുങ്ങുന്ന ചിത്രവും നീരജ് പുറത്തു വിട്ടിരുന്നു. ചെളി പുരണ്ട ബനിയൻ ഇട്ട് സെൽഫിയാണ് നീരജ് പങ്കു വച്ചിരിക്കുന്നത്.മാമാങ്കം എന്ന മമ്മൂട്ടി ചിത്രത്തിന് വേണ്ടി ജിം ബോഡിയുമായി ചിത്രം പങ്കു വച്ചതാണ് നീരജ്.
ചിത്രത്തിന് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. കാളിദാസ് ജയറാം നീരജിന്റെ ചിത്രത്തിന് കമൻറ്റുമായി എത്തി . ഐ ഫോൺ ഉപയോഗിക്കുന്ന പിച്ചക്കാരൻ എന്ന് കാളിദാസ് കമന്റ്റ് ചെയ്തപ്പോൾ നീ കൊറച്ച് ഡ്രസ്സ് മേടിച്ച് താ ,ഞാൻ ഇട്ടോളാം എന്ന് നീരജ് മാധവ് മറുപടിയും നൽകി.ഇരുവരുടെയും സൗഹൃദത്തിന്റെ ആഴം കമന്റുകളിൽ നിന്നും മനസിലാക്ക്മ.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...