
Malayalam Breaking News
ശ്രുതി പറയുന്നത് പച്ചക്കള്ളം !! പ്രതികരണവുമായി അർജ്ജുൻ…
ശ്രുതി പറയുന്നത് പച്ചക്കള്ളം !! പ്രതികരണവുമായി അർജ്ജുൻ…
Published on

ശ്രുതി പറയുന്നത് പച്ചക്കള്ളം !! പ്രതികരണവുമായി അർജ്ജുൻ…
മീ ടു ക്യാംപയിനെ പിന്തുണച്ചു രംഗത്ത് എത്തിയ മലയാളി നടി ശ്രുതി ഹരിഹരന് താന്‍ ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരയാണെന്നും നടന് അര്‍ജ്ജുന്റെ ഭാഗത്ത് നിന്നും മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്നും വെളിപ്പെടുത്തിയത് സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. നടിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി അർജ്ജുൻ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.
ശ്രുതി പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണ്. കൂടാതെ നടിയുടെ ആരോപണം തന്നില്‍ ഞെട്ടല്‍ ഉളവാക്കിയെന്നും അർജ്ജുൻ ഒരു കന്നട ചാനലനോട് പ്രതികരിച്ചു. ശ്രുതി പറയുന്നത് കള്ളമാണെന്നായിരുന്നു അർജ്ജുൻ പറഞ്ഞത്.
നിബുണന്‍ എന്ന തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ അർജ്ജുൻ തന്നോട് മോശമായി പെരുമാറിയെന്നാണ് ശ്രുതി ആരോപിച്ചത്. അരുണ്‍ വൈദ്യനാഥന് സംവിധാനം ചെയ്ത ചിത്രത്തിന്റെ ലൊക്കേഷനില്‍ അണിയറ പ്രവര്‍ത്തകരുടെ മുന്നിലാണ് സംഭവം നടന്നതെന്നും ശ്രുതി ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചിരുന്നു.
Arjun about the Me Too post of Shruthi
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...